മഗ്നോളിയ കൊക്കോ

ചെടിയുടെ ഇനം
(Magnolia coco എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഗ്നോലിയേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ് മഗ്നോളിയ കൊക്കോ. തെക്കൻ ചൈന, തായ്‌വാൻ, വടക്കൻ വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള പൂന്തോട്ടത്തിൽ വളരുന്ന 7-13 അടി (2-4 മീറ്റർ) ഉയരമുള്ള ഈ ചെറിയ വൃക്ഷം, [1]ഹാർഡിനെസ് സോൺ 9 ൽ വളരുന്നതാണ്. കൂടാതെ ഈ ചെറിയ വൃക്ഷംവീട്ടിനരികിലും വളർത്താം. ചില സ്രോതസ്സുകളിൽ ഇതിനെ തെറ്റായി Magnolia pumila എന്ന് വിളിക്കുന്നു.[2]

മഗ്നോളിയ കൊക്കോ
At the Hong Kong Zoological and Botanical Gardens
Botanical illustration
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Magnoliids
Order: Magnoliales
Family: Magnoliaceae
Genus: Magnolia
Species:
M. coco
Binomial name
Magnolia coco
Synonyms[1]
  • Lirianthe coco (Lour.) N.H.Xia & C.Y.Wu
  • Liriodendron coco Lour.
  • Liriopsis pumila Spach ex Baill.
  • Talauma coco (Lour.) Merr.

References തിരുത്തുക

  1. 1.0 1.1 "Magnolia coco (Lour.) DC". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. Archived from the original on 6 September 2021. Retrieved 6 September 2021.
  2. Leeth, Frederick (10 August 2021). "Magnolia Coco ( Coconut Magnolia )". backyardgardener.com. Backyard Gardener. Archived from the original on 6 September 2021. Retrieved 6 September 2021.
"https://ml.wikipedia.org/w/index.php?title=മഗ്നോളിയ_കൊക്കോ&oldid=3949965" എന്ന താളിൽനിന്ന് ശേഖരിച്ചത്