മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്
കൊങ്കൺ റെയിൽവേ വഴി ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനും എറണാകുളം ജംഗ്ഷനും ഇടയിൽ ഓടുന്ന ഇന്ത്യയിലെ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനാണ് മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റർ എക്സ്പ്രസ്(Mangala Lakshadweep Superfast Express). 12617/12618[2] ട്രെയിൻ നമ്പറുകളുമായി ദക്ഷിണ റെയിൽവേയാണ് പ്രവർത്തിപ്പിക്കുന്നത്.
മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് | |||||
---|---|---|---|---|---|
പൊതുവിവരങ്ങൾ | |||||
തരം | Express | ||||
ആദ്യമായി ഓടിയത് | 1 ഓഗസ്റ്റ് 1998(changed the route via Konkan Railway and extended to Ernakulam Junction)[1] | ||||
നിലവിൽ നിയന്ത്രിക്കുന്നത് | Southern Railways | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Hazrat Nizamuddin (NZM) | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 46 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Ernakulam Junction (ERS) | ||||
സഞ്ചരിക്കുന്ന ദൂരം | 3,073 കി.മീ (10,082,021 അടി) | ||||
ശരാശരി യാത്രാ ദൈർഘ്യം | 49 hours | ||||
സർവ്വീസ് നടത്തുന്ന രീതി | Daily | ||||
ട്രെയിൻ നമ്പർ | 12617 / 12618 | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | 3 Two Tier AC, 4 Three Tier AC, 11SL, General | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes | ||||
ഉറങ്ങാനുള്ള സൗകര്യം | Yes | ||||
ഭക്ഷണ സൗകര്യം | Yes | ||||
സ്ഥല നിരീക്ഷണ സൗകര്യം | Large windows | ||||
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | Available | ||||
സാങ്കേതികം | |||||
റോളിംഗ് സ്റ്റോക്ക് | LHB coach | ||||
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) | ||||
വേഗത | 58 km/h (36 mph) average with halts | ||||
|
ചരിത്രം
തിരുത്തുക1973 ജനുവരി 26-ൻ ആരംഭിച്ച ജയന്തി ജനതാ എക്സ്പ്രസ് (131/32) ദേശീയ തലസ്ഥാനത്ത് നിന്ന് കേരളത്തിലേക്കും തീരദേശ കർണാടകയിലേക്കും നേരിട്ട് പോകുന്ന ആദ്യ ട്രെയിനായിരുന്നു. [3]ഡെൽഹിയിൽ നിന്നും പുറപ്പെട്ട് ഷൊർണൂർ ജംഗ്ഷനിൽ നിന്ന് രണ്ടായി വിഭജിക്കപ്പെട്ട് എറണാകുളം ജംഗ്ഷനിലേക്കും മറ്റൊന്ന് മംഗലാപുരം സെൻട്രലിലേക്കും ഓടിയിരുന്ന ഈ വണ്ടി ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു ഓടിയിരുന്നത്.
അവലംബം
തിരുത്തുക- ↑ "Budget speech of Sri.Ram Vilas Paswan 1997-98 (page no. 12)" (PDF). 26 February 1997.
- ↑ https://indiarailinfo.com/train/-train-mangala-lakshadweep-sf-express-12617/1054/52/748
- ↑ Budget India, Railway (20 February 1973). "Budget1973" (PDF). www.indianrailways.gov.in. Government of India, Ministry of Railways.
{{cite web}}
: CS1 maint: url-status (link)