മംഗല്യ പല്ലക്ക്

മലയാള ചലച്ചിത്രം

1998 ജനുവരി ഒന്നിന് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് മംഗല്യ പല്ലക്ക്. ശ്രീനിവാസൻ, ജഗദീഷ്, കസ്തൂരി എന്നിവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്[2] വിനോദ് റോഷൻ തന്നെ കഥയും സംവിധാനവും നിർവ്വഹിച്ചു. സംഭാഷണങ്ങൾ ചെയ്തത് സത്യരാജ്.[3]

മംഗല്യ പല്ലക്ക്
സംവിധാനംവിനോദ് റോഷൻ
തിരക്കഥസത്യനാഥ്
അഭിനേതാക്കൾശ്രീനിവാസൻ
ജഗദീഷ്
കസ്തൂരി
സംഗീതംബാലബാസ്കർ
രാജാമണി[1]
റിലീസിങ് തീയതി
  • ജനുവരി 1, 1998 (1998-01-01)
രാജ്യംഇന്ത്യ India
ഭാഷമലയാളം

അഭിനേതാക്കൽ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മംഗല്യ_പല്ലക്ക്&oldid=2346915" എന്ന താളിൽനിന്ന് ശേഖരിച്ചത്