കടൽ വാസിയായ ഒരു മൽസ്യമാണ് ഭീമൻ ഗിത്താർമത്സ്യം അഥവാ Giant Guitar Fish (White Spoted Shovelnose Ray ). (ശാസ്ത്രീയനാമം: Rhynchobatus djiddensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[1]

Giant guitarfish
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
R. djiddensis
Binomial name
Rhynchobatus djiddensis
Forsskål, 1775

പ്രജനനം

തിരുത്തുക

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. ഒരു പ്രസവത്തിൽ 10 കുട്ടികൾ വരെ ഉണ്ടാകുന്നു.[1][2]

  1. 1.0 1.1 Froese, Rainer, and Daniel Pauly, eds. (2007). "Rhynchobatus djiddensis" in ഫിഷ്ബേസ്. 7 2007 version.
  2. Lieske, E. and Myers, R.F. (2004) Coral reef guide; Red Sea London, HarperCollins ISBN 0-00-715986-2

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഭീമൻ_ഗിത്താർമത്സ്യം&oldid=3516939" എന്ന താളിൽനിന്ന് ശേഖരിച്ചത്