ഭഗവദ് ഗീത (ചലച്ചിത്രം)
ജി.വി. അയ്യർ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ സംസ്കൃതചലച്ചിത്രമാണ് ഭഗവദ് ഗീത അഥവാ ഭഗവദ് ഗീത: സോങ് ഓഫ് ദെ ലോഡ്. മഹാഭാരതത്തിലെ ഒരു പ്രധാന ഭാഗമായ ഭഗവദ് ഗീതയെ ആസ്പദമാക്കി ടി. സുബ്ബരാമി റെഡ്ഡി നിർമ്മിച്ച ചിത്രമാണിത്. മലയാളിയായ മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സംസ്കൃതചലച്ചിത്രമായ ആദി ശങ്കരാചാര്യ (1983)ക്കു ശേഷം പുറത്തിറങ്ങിയ സംസ്കൃതചലച്ചിത്രമാണിത്. 1993-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയിരുന്നു. ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ഫിലിം ചേംബർ ഓഫ് കൊമേഴ്സിലും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1][2]
ഭഗവദ് ഗീത | |
---|---|
സംവിധാനം | ജി.വി. അയ്യർ |
നിർമ്മാണം | ടി. സുബ്ബരാമി റെഡ്ഡി |
രചന | ഗോവിന്ദാചാര്യ ബാനർജി |
ആസ്പദമാക്കിയത് | ഭഗവദ് ഗീത |
അഭിനേതാക്കൾ | നീന ഗുപ്ത ഗോപി മനോഹർ ജി.വി. രാഘവേന്ദ്ര ഗോവിന്ദ റാവു |
സംഗീതം | മംഗലംപള്ളി ബാലമുരളികൃഷ്ണ |
ഛായാഗ്രഹണം | എൻ. സ്വാമി |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | സംസ്കൃതം തെലുങ്ക് |
സമയദൈർഘ്യം | 140 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- നീന ഗുപ്ത - ദ്രൗപദി
- ഗോപി മനോഹർ
- ജി.വി. രാഘവേന്ദ്ര
- ഗോവിന്ദ റാവു
അണിയറ പ്രവർത്തകർ
തിരുത്തുക- സംവിധാനം - ജി.വി. അയ്യർ.
- നിർമ്മാണം - ടി. സുബ്ബരാമി റെഡ്ഡി
- രചന - ഗോവിന്ദാചാര്യ ബാനർജി, ജി.വി. അയ്യർ, വേദവ്യാസൻ (മൂലകൃതിയുടെ രചയിതാവ്)
- എഡിറ്റിംഗ് - നഞ്ചുണ്ട സ്വാമി
- ഛായാഗ്രഹണം - മധു അമ്പാട്ട്
- സംഗീതം - ഡോ. മംഗലംപള്ളി ബാലമുരളികൃഷ്ണ
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://iffi.nic.in/Dff2011/FrmIP1993Award.aspx?PdfName=IP1993.pdf
- ↑ "Bhagvad Gita (film) G V Iyer". IMDb. Retrieved 2012 March 9.
{{cite web}}
: Check date values in:|accessdate=
(help) - ↑ "40th National Film Awards". India International Film Festival. Retrieved 2012 March 2.
{{cite web}}
: Check date values in:|accessdate=
(help) - ↑ "40th National Film Awards (PDF)" (PDF). Directorate of Film Festivals. Retrieved 2012 March 2.
{{cite web}}
: Check date values in:|accessdate=
(help)