ബ്രെഡേലിയ ഒവാറ്റ
ചെടിയുടെ ഇനം
ഫൈല്ലാന്തേസീ കുടുംബത്തിലെ ഒരു ഇനം പൂവിടുന്ന സസ്യമാണ് ബ്രെഡേലിയ ഒവാറ്റ.[1]ഇന്തോ-ചൈന മുതൽ പടിഞ്ഞാറൻ മലേഷ്യ വരെ ഇതിനെ കാണപ്പെടുന്നു. 1834-ൽ ജോസഫ് ഡെക്കെയ്‌സ്നെയാണ് ഇതിനെ ആദ്യമായി വിവരിച്ചത്.[2]
ബ്രെഡേലിയ ഒവാറ്റ | |
---|---|
Variegated variety of Bridelia ovata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽപീഗൈൽസ് |
Family: | Phyllanthaceae |
Genus: | Bridelia |
Species: | B. ovata
|
Binomial name | |
Bridelia ovata | |
Synonyms[1] | |
|
വിതരണം
തിരുത്തുകആൻഡമാൻ ദ്വീപുകൾ, കംബോഡിയ, ജാവ, ലെസ്സർ സുന്ദ ദ്വീപുകൾ, മലയ, മ്യാൻമർ, സുമാത്ര, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് ബ്രെഡെലിയ ഒവറ്റയുടെ ജന്മദേശം.[1]
സംരക്ഷണം
തിരുത്തുക1998-ലെ IUCN റെഡ് ലിസ്റ്റിൽ ബ്രൈഡേലിയ കുർസിയെ "വംശനാശ സാദ്ധ്യതയുള്ളത്" ആയി വിലയിരുത്തി. ഇത് നിക്കോബാർ ദ്വീപുകളിലും ആൻഡമാൻ ദ്വീപുകളിലും മാത്രമാണ് കാണപ്പെടുന്നതെന്ന് പറയപ്പെടുന്നു.[3]2023 ഫെബ്രുവരി വരെ, ഈ ഇനം ബ്രെഡെലിയ ഒവാറ്റയുടെ പര്യായമായി കണക്കാക്കപ്പെട്ടിരുന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Bridelia ovata Decne.", Plants of the World Online, Royal Botanic Gardens, Kew, retrieved 2023-02-03
- ↑ "Bridelia ovata Decne.", The International Plant Names Index, retrieved 2023-02-03
- ↑ World Conservation Monitoring Centre (1998), "Bridelia kurzii", IUCN Red List of Threatened Species, 1998: e.T33494A9782819, doi:10.2305/IUCN.UK.1998.RLTS.T33494A9782819.en, retrieved 2023-02-03