പ്രധാന മെനു തുറക്കുക

ബ്രൂണൈ

(ബ്രൂണെയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുകിഴക്കേ ഏഷ്യയിൽ ബോർണിയോ ദ്വീപിൽ ഉള്ള ഒരു രാജ്യമാണ് ബ്രൂണൈ (ഐ.പി.എ: [bru·ˈnaʲ]) ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് ബ്രൂണൈ, അബോഡ് ഓഫ് പീസ് (ബ്രൂണൈ രാജ്യം, സമാധാനത്തിന്റെ വാസസ്ഥലം) (മലയ്: നെഗാര ബ്രൂണൈ ഡറസ്സലാം, ജാവി: برني دارالسلام . തെക്കൻ ചൈന കടലുമായി തീരദേശം ഒഴിച്ചാൽ കിഴക്കേ മലേഷ്യയിലെ സരാവാക്ക് സംസ്ഥാനത്താൽ ബ്രൂണൈ പൂർണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്നു. ശക്തമായ ഒരു സുൽത്താനൈറ്റിന്റെ ബാക്കിപത്രമായ ബ്രൂണൈ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് 1984 ജനുവരി 1-നു സ്വാതന്ത്ര്യം നേടി.

Negara Brunei Darussalam
State of Brunei, Abode of Peace
بروني دارالسلام
ആപ്തവാക്യം: "Always in service with God's guidance"  (translation)
ദേശീയഗാനം: Allah Peliharakan Sultan
God Bless the Sultan

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Bandar Seri Begawan
ഔദ്യോഗികഭാഷകൾ Malay,Bruneian
ജനങ്ങളുടെ വിളിപ്പേര് Bruneian
സർക്കാർ Absolute Islamic Sultanate
 -  Sultan Hassanal Bolkiah
Independence
 -  End of
British occupation
January 1 1984 
വിസ്തീർണ്ണം
 -  മൊത്തം 5 ച.കി.മീ. (172th)
2 ച.മൈൽ 
 -  വെള്ളം (%) 8.6
ജനസംഖ്യ
 -  July 2008-ലെ കണക്ക് 381,371[1] 
 -  ജനസാന്ദ്രത 66/ച.കി.മീ. (134th)
168/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2005-ലെ കണക്ക്
 -  മൊത്തം $10.199 billion (138th)
 -  ആളോഹരി $24,826 (26th)
എച്ച്.ഡി.ഐ. (2007) Increase 0.894 (high) (30th)
നാണയം ബ്രൂണൈ ഡോളർ (BND)
സമയമേഖല (UTC+8.1)
ഇന്റർനെറ്റ് ടി.എൽ.ഡി. .bn
ടെലിഫോൺ കോഡ് 673
1. Also 080 from East Malaysia

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ്രൂണൈ&oldid=1957717" എന്ന താളിൽനിന്ന് ശേഖരിച്ചത്