ബ്രിട്ടണി മർഫി
അമേരിക്കന്‍ ചലചിത്ര നടന്‍
ബ്രിട്ടണി മർഫി-മോൺജാക്ക്[2] ( ജനനം: ബ്രിട്ടണി ആനി ബെർട്ടോളൊറ്റി; നവംബർ 10, 1977 - ഡിസംബർ 20, 2009). ഒരു അമേരിക്കൻ നടിയും ഗായികയുമായിരുന്നു. അറ്റ്ലാന്റ സ്വദേശിയായ മർഫി കൗമാരപ്രായത്തിലെ ലോസ് ആഞ്ചലസ്സിലേക്ക് താമസം മാറിയിരുന്നു. ക്ലൂലെസ്സ് (1995) എന്ന ചിത്രത്തിൽ താ ഫ്രേസിയർ എന്ന പ്രഥമ കഥാപാത്രവും, തുടർന്ന് ഫ്രീവേ (1996), ബോങ്ങ് വാട്ടർ (1998) തുടങ്ങിയ സ്വതന്ത്ര ചിത്രങ്ങളിലും വേഷം അവതരിപ്പിച്ചു. ഗേൾ, ഇൻററപ്റ്റ് (1999) എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് 1997-ൽ ആർതർ മില്ലേഴ്സ് എ വ്യൂ ഫ്രം ദ ബ്രിഡ്ജ് എന്ന ബ്രോഡ്വേ നിർമ്മാണത്തിൽ നാടക അരങ്ങേറ്റം നടത്തി. ഡ്രോപ് ഡെഡ് ഗോർഗിയസ് (1999) എന്ന ചിത്രത്തിൽ ലിസ സ്വൻസൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
ബ്രിട്ടണി മർഫി | |
---|---|
ജനനം | ബ്രിട്ടണി ആനി ബെർട്ടോളൊറ്റി നവംബർ 10, 1977 |
മരണം | ഡിസംബർ 20, 2009 | (പ്രായം 32)
മരണ കാരണം | ന്യുമോണിയ[1] |
അന്ത്യ വിശ്രമം | ഫോറസ്റ്റ് ലാൺ മെമോറിയൽ പാർക്ക് (ഹോളിവുഡ് ഹിൽസ്) 34°08′39″N 118°19′11″W / 34.14414°N 118.31979°W |
തൊഴിൽ |
|
സജീവ കാലം | 1991–2009 |
ജീവിതപങ്കാളി(കൾ) |
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകഫീച്ചർ ഫിലിമുകൾ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1993 | ഫാമിലി പ്രേയേഴ്സ് | എലിസ് | Alternative title: A Family Divided |
1995 | ക്ലൂലെസ്സ് | തായ് ഫ്രേസിയർ | |
1996 | ഫ്രീവേ | റോണ്ട | |
1997 | ബോങ്‌വാട്ടർ | മേരി | |
1997 | ഡ്രൈവ് | ഡെലിവെറൻസ് ബോഡിൻ | |
1998 | ഫാളിംഗ് സ്കൈ | എമിലി നിക്കോൾസൺ | |
1998 | ദ പ്രൊഫെസി II | ഇസി | Direct-to-video release |
1998 | ഫീനിക്സ് | വെറോണിക്ക | |
1998 | സാക്ക് ആന്റ് രേബ | റെബ സിംസൺ | |
1999 | ഡ്രോപ്പ് ഡെഡ് ഗോർഗിയസ് | ലിസ സ്വെൻസൺ | |
1999 | ഗേൾ ഇന്ററപ്റ്റഡ് | ഡെയ്‌സി റാൻഡോൺ | |
2000 | ട്രിക്സി | റൂബി പേളി | |
2000 | ഏയ്ഞ്ചൽസ്! | നഴ്സ് ബെല്ലോവ്സ് | |
2000 | ചെറി ഫാൾസ് | ജോഡി മാർക്കൻ | |
2000 | ദ ഓഡിഷൻ | ഡാനിയേല | Short subject |
2001 | സൈഡ്വാൽക്സ് ഓഫ് ന്യൂയോർക്ക് | ആഷ്‌ലി | |
2001 | സമ്മർ ക്യാച്ച് | ഡെഡെ മുള്ളിഗൻ | |
2001 | ഡോണ്ട് സേ എ വേഡ് | എലിസബെത്ത് ബറോസ് | |
2001 | റൈഡിങ് ഇൻ കാർസ് വിത് ബോയ്സ് | ഫേ ഫോറസ്റ്റർ | |
2002 | സ്പൺ | നിക്കി | |
2002 | സംതിങ് ഇൻ ബിറ്റുവീൻ | സ്കൈ | Short subject |
2002 | 8 മൈൽ | അലക്സ് ലാറ്റൂർനോ | |
2003 | ജസ്റ്റ് മാരീഡ് | സാറാ | |
2003 | അപ്ടൗൺ ഗേൾസ് | മോളി ഗൺ | |
2003 | ഗുഡ്ബോയ്! | നെല്ലി | Voice role |
2004 | ലിറ്റിൽ ബ്ളാക്ക് ബുക്ക് | സ്റ്റേസി ഹോൾട്ട് | |
2005 | സിൻ സിറ്റി | ഷെല്ലി | |
2005 | നെവർവാസ് | മാഗി പൈജ് | |
2006 | ദ ഗ്രൂംസ്മെൻ | സ്യൂ | |
2006 | ലൗവ് ആന്റ് അതർ ഡിസാസ്റ്റേഴ്സ് | എമിലി "ജാക്ക്സ്" ജാക്സൺ | |
2006 | ഹാപ്പി ഫീറ്റ് | ഗ്ലോറിയ | Voice role |
2006 | ദ ഡെഡ് ഗേൾ | ക്രിസ്റ്റ കച്ചർ | |
2008 | ദ റാമെൻ ഗേൾ | ആബി | Producer credit[3] |
2008 | ഫ്യൂചുറാമ: ദി ബീസ്റ്റ് വിത് എ ബില്യൺ ബാക്ക്സ് | കോളിൻ ഒ ഹല്ലഹാൻ (voice) | Direct-to-video release |
2009 | ഡെഡ്ലൈൻ | ആലീസ് | Direct-to-video release |
2009 | എക്രോസ് ദി ഹാൾ | ജൂൺ | |
2010 | അബാൻഡൻഡ് | മേരി | Direct-to-video and posthumous release |
2014 | സംതിങ് വിക്കെഡ് | സൂസൻ | Posthumous release |
ടെലിവിഷൻ
തിരുത്തുകYear | Title | Role | Notes |
---|---|---|---|
1991 | മർഫി ബ്രൗൺ | ഫ്രാങ്കിന്റെ സഹോദരി | എപ്പിസോഡ്: "On Another Plane: Part 1" |
1991–92 | ഡ്രെക്സൽസ് ക്ലാസ് | ബ്രെൻഡ ഡ്രെക്സൽ | 18 എപ്പിസോഡ്സ് |
1992 | കിഡ്സ് ഇൻകോർപ്പറേറ്റെഡ് | Celeste | എപ്പിസോഡ്: "ലേ ഓഫ്" |
1992 | പാർക്കർ ലൂയിസ് കാൻട് ലോസ് | ആംഗി | എപ്പിസോഡ്: "ദി കിസ്" |
1993 | ആൾമോസ്റ്റ് ഹോം | മോളി മോർഗൻ | 13 എപ്പിസോഡ്സ് |
1993 | ബ്ലോസ്സം | Wendy | എപ്പിസോഡ്: "ബ്ലോസ്സം ഇൻ പാരീസ്: പാർട്ട്1" |
1994 | ഫ്രേസിയർ | Olsen | എപ്പിസോഡ്: "ഗിവ് ഹിം ദി ചെയർ!" |
1994 | പാർട്ടി ഓഫ് ഫൈവ് | ആബി | 2 എപ്പിസോഡ്സ് |
1994–95 | സിസ്റ്റർ, സിസ്റ്റർ | സാറാ | 6 എപ്പിസോഡ്സ് |
1995 | ബോയ് മീറ്റ്സ് വേൾഡ് | ട്രിനി മാർട്ടിൻ | 2 എപ്പിസോഡ്സ് |
1995 | ദ മാർഷൽ | Lizzie Roth | എപ്പിസോഡ്: "ദീസ് ഫൂളിഷ് തിങ്സ്" |
1995 | seaQuest DSV | ക്രിസ്റ്റിൻ വാൻക്യാമ്പ് | എപ്പിസോഡ്: "സെക്കൻഡ് ചാൻസ്" |
1995 | മർഡർ വൺ | ഡിയാൻ "ഡീ-ഡീ" കാർസൺ | എപ്പിസോഡ്: "ചാപ്റ്റർ നയൺ" |
1996 | ഡബിൾ ജിയോപാർഡി | ജൂലിയ | മൂവി |
1996 | നാഷ് ബ്രിഡ്ജസ് | കാരി | എപ്പിസോഡ്: "നൈറ്റ് ട്രെയിൻ" |
1996 | ക്ലൂലെസ്സ് | ജാസ്മിൻ | എപ്പിസോഡ്: "ഡ്രൈവിങ് മി ക്രേസി" |
1997– 2009 |
കിങ് ഓഫ് ദി ഹിൽ | ലുവാൻ പ്ലാറ്റർ (voice) Various characters (voice) |
226 എപ്പിസോഡ്സ് |
1998 | ഡേവിഡ് ആന്റ് ലിസ | ലിസ | |
1999 | ദ ഡെവിൾസ് അരിത്മെറ്റിക് | റിവ്‌ക | Showtime film |
1999– 2000 |
പെപ്പർ ആൻ | Tank the 8th grader (voice) | 3 എപ്പിസോഡ്സ് |
2000 | കോമൺ ഗ്രൗണ്ട് | ഡൊറോത്തി നെൽസൺ | മൂവി |
2005 | ഐആം സ്റ്റിൽ ഹീയർ | Voiceover | ഡോക്യുമെന്ററി എബൗട്ട് ദി ഹോളോകോസ്റ്റ് |
2009 | ട്രിബ്യൂട്ട് | സില്ല മക്ഗോവൻ | മൂവി |
2009 | മെഗാഫോൾട്ട് | ഡോ. ആമി ലെയ്ൻ | മൂവി |
വീഡിയോ ഗെയിമുകൾ
തിരുത്തുകYear | Title | Voice role | Notes |
---|---|---|---|
1995 | മൈ ഫസ്റ്റ് എൻസൈക്ലോപീഡിയ | സ്‌പേസ് ഫ്ലോർ ഗൈഡ് | live action |
2006 | മാർക്ക് എക്കോസ് ഗെറ്റിംഗ് അപ്പ്: കണ്ടെന്റ്സ് അണ്ടർ പ്രെഷർ | കാരെൻ ലൈറ്റ് | |
2006 | ഹാപ്പി ഫീറ്റ് | ഗ്ലോറിയ |
- Music videos
Year | Song | Artist | Notes |
---|---|---|---|
1995 | "ഹിയർ" | ലൂസിയസ് ജാക്സൺ | |
2001 | "എ ലിറ്റിൽ റെസ്പെക്ട്" | വീറ്റസ് | |
2004 | "ക്ലോസെറ്റ് തിങ്സ് ടു ഹെവൻ" | ടീയേഴ്സ് ഫോർ ഫീയേഴ്സ് | |
2006 | "ഫാസ്റ്റർ കിൽ പുസ്സിക്യാറ്റ്" | പോൾ ഓകെൻഫോൾഡ് | Also provided vocals on song |
സ്റ്റേജ് വർക്ക്
തിരുത്തുകYear | Production | Role | Location |
---|---|---|---|
1997 | എ വ്യൂ ഫ്രം ദ ബ്രിഡ്ജ്[4] | Catherine | Broadway |
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകSatellite Awards | |||
---|---|---|---|
Year | Category | Nominated work | Result |
2002 | Satellite Award for Best Supporting Actress – Motion Picture | Don't Say a Word | നാമനിർദ്ദേശം |
Spike Video Game Awards | |||
---|---|---|---|
2006 | Best Supporting Female Performance | Marc Eckō's Getting Up: Contents Under Pressure | നാമനിർദ്ദേശം |
Teen Choice Awards | |||
---|---|---|---|
2003 | Choice Movie Actress—Comedy | Just Married | നാമനിർദ്ദേശം |
Choice Movie Actress—Drama/Action-Adventure | 8 Mile | നാമനിർദ്ദേശം | |
Choice Lip Lock (shared with Eminem) | 8 Mile | വിജയിച്ചു | |
Choice Lip Lock (shared with Ashton Kutcher) | Just Married | നാമനിർദ്ദേശം | |
2005 | Choice Movie Actress—Drama | Little Black Book | നാമനിർദ്ദേശം |
Young Artist Awards | |||
---|---|---|---|
1996 | Best Professional Actress/Singer | N/A | നാമനിർദ്ദേശം |
Best Young Supporting Actress in a Feature Film | Clueless | നാമനിർദ്ദേശം | |
1999 | Best Performance in a TV Movie/Pilot/Mini-Series or Series—Leading Young Actress | David and Lisa | നാമനിർദ്ദേശം |
2000 | Best Young Leading Actress in a Feature Film | Girl, Interrupted | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- ↑ "Cold medicines contributed to Brittany Murphy's death, coroner says". CNN. February 25, 2010. Archived from the original on 2012-07-13. Retrieved February 26, 2010.
- ↑ "Brittany Murphy Death Certificate" (PDF). Archived from the original (PDF) on September 3, 2014. Retrieved March 5, 2010.
- ↑ "The Ramen Girl, NYTimes.com, retrieved 11.19.13". Archived from the original on 2014-09-03. Retrieved 2018-09-07.
- ↑ "Brittany Murphy Theatre Credits". BroadwayWorld.com. Retrieved November 18, 2013.
ബാഹ്യ ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Brittany Murphy.