ബോറോസിൽ
മുംബൈയിലെ ഒരു ഗ്ലാസ് വെയർ കമ്പനിയാണ് ബോറോസിൽ ഗ്ലാസ് വർക്ക്സ് ലിമിറ്റഡ് (ബി.ജി.ഡബ്ല്യു.എൽ.).അമേരിക്കയിലെ ഏറ്റവും വലിയ ഗ്ലാസ്വെയർ നിർമ്മാണ കമ്പനികളിലൊന്നാണിത്. യുഎസ്എ, നെതർലൻഡ്സ്, ഇന്ത്യ എന്നിവിടങ്ങളിലെ പ്രധാന കണ്ണികളിലൊന്നാണ് ഈ കമ്പനി.
Public | |
Traded as | ബി.എസ്.ഇ.: 502219 |
ISIN | INE666D01022 |
വ്യവസായം | Houseware |
സ്ഥാപിതം | 1962 |
ആസ്ഥാനം | 1101, Crescenzo, G-Block, Bandra Kurla Complex, Bandra (East), , India |
സേവന മേഖല(കൾ) | Worldwide[1] |
പ്രധാന വ്യക്തി | |
വരുമാനം | ₹619.76 കോടി (US$97 million)[3] (FY17) |
ഉടമസ്ഥൻർ | Kheruka family (54.35%)[4] |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകലബോറട്ടറി ഗ്ലാസ്വെയർ,[5] മൈക്രോവേവ് അടുക്കള ഉപകരണങ്ങൾ എന്നിവയിലെ ഇന്ത്യയിലെ തന്നെ മാർക്കറ്റ് ലീഡറാണ് ബോറോസിൽ. കോർണിംഗ് ഗ്ലാസ് വർക്ക്സ് യു.എസ്.എസുമായി സഹകരിച്ച് 1962 ലാണ് ഇത് സ്ഥാപിതമായത്.[6]1988- ൽ, കോണിംഗ് ഓഹരികൾ ഇന്ത്യൻ പ്രൊമോട്ടർമാർക്ക് വിറ്റഴിച്ചു.
അവലംബം
തിരുത്തുക- ↑ "Worldwide Activities". Borosil. Archived from the original on 2018-03-02. Retrieved 2 March 2018.
- ↑ [www.borosil.com/investors/board-of-directors-committees/ "Board of Directors & Committees"]. Borosil. Retrieved 2 March 2018.
{{cite web}}
: Check|url=
value (help) - ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-03-28. Retrieved 2018-06-03.
- ↑ "Shareholding patterns". Borosil. Archived from the original on 2018-06-06. Retrieved 2 March 2018.
- ↑ "The Global Laboratory Plasticware and Glassware Market to Grow at A CAGR of 5.17 Percent over the Period 2012-2016." Biotech Week. NewsRX. 2013. Retrieved August 27, 2015 from HighBeam Research: http://www.highbeam.com/doc/1G1-319888975.html Archived 2015-09-24 at the Wayback Machine.
- ↑ Lee-Wright, Peter (2013). Child Slaves. Routledge. ISBN 9781134067855.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Company website
- Company profile: IndiaBizClub Archived 2018-01-05 at the Wayback Machine.
- Page in Bloomberg Business