ബൊഗോട്ട റെയിൽ
വംശനാശ ഭീഷണി നേരിടുന്ന ഒരു പക്ഷിയാണ് ബൊഗോട്ട റെയിൽ(Bogotá rail) . Rallus semiplumbeus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത് കൊളംബിയയിലെ ബൊഗോട്ടയിൽ മാത്രമാണ് കാണപ്പെടുന്നത്.
ബൊഗോട്ട റെയിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. semiplumbeus
|
Binomial name | |
Rallus semiplumbeus Sclater, 1856
|
സവിശേഷതകൾ
തിരുത്തുകബൊഗോട്ട-യുബെറ്റ് പീഠഭൂമിയിലെ തണ്ണീർത്തടങ്ങളിലും സാവന്ന പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. തടാകങ്ങൾ , കായലുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഇവ ചെറു ജല ജീവികളേയും പ്രാണികളെയും ഭക്ഷിക്കുന്നു. 25-30 cm വരെ നീളമുള്ള ഇവയ്ക്ക് 75-90 g വരെ ഭാരം ഉണ്ടാകുന്നു.
ഭീഷണികൾ
തിരുത്തുകതണ്ണീർത്തടങ്ങൾ അടക്കമുള്ള ആവാസ വ്യവസ്ഥയുടെ നാശം ഇവയെ പ്രതികൂലമായി ബാധിക്കുന്നു. ജലമലിനീകരണം ഇവയുടെ നാശത്തിനു ആക്കം കൂട്ടുന്നു. ആകെ ആയിരത്തിനും രണ്ടായിരത്തിനും ഇടയിലാണ് ഇവയുടെ ഇന്നത്തെ ജനസംഖ്യ. [2]
അവലംബ
തിരുത്തുക- ↑ "Rallus semiplumbeus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ "Rallus semiplumbeus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- Wildlife As Canon Sees It - http://wildlifebycanon.com/#/bogota-rail/ Archived 2014-12-18 at the Wayback Machine.