ബെഹെനിക് ആസിഡ്

രാസസം‌യുക്തം

ഒരു കാർബോക്സിലിക് ആസിഡ് ആയ ഡോകോസനോയിക് ആസിഡ് എന്നും അറിയപ്പെടുന്ന ബെഹെനിക് ആസിഡ് C21H43COOH ഫോർമുലയുള്ള പൂരിത ഫാറ്റി ആസിഡ് ആണ്. വെളുത്ത നിറത്തിലോ ക്രീം കളറിലോ പരൽരൂപത്തിലോ പൊടിയായോ കാണപ്പെടുന്ന ഇവയുടെ ദ്രവണാങ്കം 80 ഡിഗ്രി സെൽഷ്യസും, തിളനില 306 ഡിഗ്രി സെൽഷ്യസും ആകുന്നു.

ബെഹെനിക് ആസിഡ്
Behenic Acid.svg
Names
IUPAC name
Docosanoic acid
Other names
Behenic acid, Docosanoic acid; 1-Docosanoic acid; n-Docosanoic acid, n-Docosanoate, Glycon B-70, Hydrofol Acid 560, Hydrofol 2022-55, Hystrene 5522, Hystrene 9022, Prifrac 2989, C22:0 (Lipid numbers)
Identifiers
CAS number 112-85-6
PubChem 8215
EC number 204-010-8
KEGG C08281
ChEBI 28941
SMILES
InChI
ChemSpider ID 7923
Properties
തന്മാത്രാ വാക്യം C22H44O2
Molar mass 340.58 g mol−1
Appearance White to yellowish crystals or powder
ദ്രവണാങ്കം 80.0 °C (176.0 °F; 353.1 K)
ക്വഥനാങ്കം

306 °C, 579 K, 583 °F

Hazards
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☑Y verify (what is☑Y/☒N?)
Infobox references

ഉറവിടങ്ങൾതിരുത്തുക

ബെൻ ഓയിൽ ട്രീയുടെ (Moringa oleifera) വിത്തുകളിൽ നിന്ന് വേർതിരിച്ചെടുത്ത ബെൻ ഓയിൽ 9% (അല്ലെങ്കിൽ ബെഹെൻ ഓയിൽ) ഒരു പ്രധാന ഘടകം ആണ്. ഈ വൃക്ഷത്തിന്റെ വേരുകളുടെ വിളവെടുക്കുന്ന പേർഷ്യൻ മാസമായ ബഹമാൻ മാസത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത്.[1]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബെഹെനിക്_ആസിഡ്&oldid=2942935" എന്ന താളിൽനിന്ന് ശേഖരിച്ചത്