പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം പല്ലിയാണ് ബെഡോമിന്റെ മരപ്പല്ലി (Beddome's day gecko). ശാസ്ത്രനാമം: Cnemaspis beddomei).  1830-1911 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ബ്രിട്ടീഷ് സൈനിക ഉദ്ദ്യോഗസ്ഥനായ റിച്ചാർഡ് ഹെൻറി ബെഡോമി എന്ന സസ്യശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത്.

Beddome's day gecko
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Family: Gekkonidae
Genus: Cnemaspis
Species:
C. beddomei
Binomial name
Cnemaspis beddomei
(Beddome, 1870)

കാണപ്പെടുന്ന സ്ഥലങ്ങൾ: തിനവേലിയും ട്രാവൻകൂർ കുന്നുകളും (3000 – 5000 ft ASL) Terra typica restricta (M. A. Smith 1935): Travancore

ആവാസവ്യവസ്ഥയും സംരക്ഷണവും

തിരുത്തുക

ഇവ പകൽസമയങ്ങളിൽ പാറക്കല്ലുകളിക്കിടയിലാണ് കണ്ടുവരുന്നത്. പ്രധാനമായും പ്രാണികളെ ഭക്ഷിക്കുന്നു. The exact threats are unknown but may be human disturbance. However, it exists in protected areas Kalakkad Mundanthurai Tiger Reserve and Meghamalai.

അവലംബങ്ങൾ

തിരുത്തുക
  1. "Cnemaspis beddomei". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. 2013. Retrieved 27 October 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  • Beddome,R.H. 1870 Descriptions of some new lizards from the Madras Presidency. Madras Monthly J. Med. Sci. 1: 30-35
  • Boulenger, G.A. 1885 Catalogue of the Lizards in the British Museum (Nat. Hist.) I. Geckonidae, Eublepharidae, Uroplatidae, Pygopodidae, Agamidae. London: 450 pp.
  • Theobald,W. 1876 Descriptive catalogue of the reptiles of British India. Thacker, Spink & Co., Calcutta: xiii + 238 pp.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെഡോമിന്റെ_മരപ്പല്ലി&oldid=2485264" എന്ന താളിൽനിന്ന് ശേഖരിച്ചത്