ബുർഗോസ് കത്തീഡ്രൽ
കത്തീഡ്രൽ ഓഫ് സെയിന്റ് മേരി ഓഫ് ബുർഗോസ് (സ്പാനിഷ്: Catedral de Santa María de Burgos) എന്നത് സ്പെയിനിലെ ബുർഗോസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന കന്യാമറിയത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട കാത്തോലിക്കാപ്പള്ളിയാണ് ഇത്. ഇതിന്റെ ഔദ്യോഗികമായ പേര് Santa Iglesia Catedral Basílica Metropolitana de Santa María de Burgos എന്നാണ്. ഫ്രഞ്ച് ഗോഥിക് മാതൃക പിന്തുടരുന്ന ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത് 1221ൽ ആണ്. കത്തീഡ്രലിന്റെ ശൈലി ഗോഥിക്ക് ആണ്. എങ്കിലും ഇതിന്റെ ഉൾഭാഗത്ത് നവോത്ഥാന, ബറോഖ് വാസ്തുവിദ്യകളുടെ അംശങ്ങൾ കാണാം. അടുത്തുള്ള Hontoria de la Cantera പട്ടണത്തിലെ ചുണ്ണാമ്പുകല്ലുകളാണ് നിർമ്മാണത്തിനും, നവീകരണത്തിനും ഉപയോഗിച്ചത്.
Cathedral of Saint Mary of Burgos Catedral de Santa María de Burgos | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Burgos, Castile and León, Spain |
നിർദ്ദേശാങ്കം | 42°20′26.9″N 3°42′16.1″W / 42.340806°N 3.704472°W |
മതവിഭാഗം | Roman Catholic |
രാജ്യം | സ്പെയിൻ |
പ്രതിഷ്ഠയുടെ വർഷം | 1260 |
സംഘടനാ സ്ഥിതി | Metropolitan cathedral |
പൈതൃക പദവി | 1885, 1984 |
വെബ്സൈറ്റ് | www |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Church |
വാസ്‌തുവിദ്യാ മാതൃക | Gothic |
തറക്കല്ലിടൽ | 1221 |
Official name: Burgos Cathedral | |
Type | Cultural |
Criteria | ii, iv, vi |
Designated | 1984 (8th session) |
Reference no. | 316 |
State Party | സ്പെയിൻ |
Region | Europe and North America |
Official name: Catedral de Santa María | |
Type | Non-movable |
Criteria | Monument |
Designated | April 8, 1885 |
Reference no. | RI-51-0000048 |
1984 ഒക്ടോബർ 31 ന് കത്തീഡ്രലിനെ യുനസ്ക്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. Salamanca, Santiago de Compostela, Ávila, Córdoba, Toledo, Alcalá de Henares അല്ലെങ്കിൽ Cuencaഎന്നിവ പോലെ ഒരു നഗരത്തിന്റെ ചരിത്രപരമായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നിൽക്കാത്തതും Seville പോലെ മറ്റു കെട്ടിടങ്ങളുമായി ചേർന്നു നിൽക്കാത്തതുമായ ഒരേയൊരു സ്പാനിഷ് കത്തീഡ്രലാണിത്. ബ്രസൽസ് കത്തീഡ്രലുമായി ഇത് രൂപകൽപ്പനയിൽ സാദൃശ്യം കാണിക്കുന്നു.
കത്തീഡ്രലിന്റെ ചരിത്രം
തിരുത്തുകനിലം
തിരുത്തുക- Portico del Sarmental.
- Transept, South arm.
- Door of the upper cloister.
- Chapel of the Visitation.
- Chapel of Saint Henry.
- Capilla de Saint John of Sahagún.
- Chapel of the Relics.
- Chapel of the Presentation.
- Chapel of the Santísimo Cristo de Burgos.
- Central nave and Papamoscas.
- Chapel of Saint Thecla.
- Chapel of Saint Anne or of the Conception.
- Transept, North arm and Golden staircase.
- Chapel of Saint Nicholas.
- Cruise, Dome, Grave of El Cid and Doña Jimena.
- Chapel and Altarpiece.
- Central nave, Choir.
- Chapel of the Nativity.
- Chapel of the Annunciation.
- Chapel of Saint Gregory.
- Aisles, Ambulatory and Girola.
- Chapel of the Constable.
- Sacristy.
- High cloister.
- Cloistered chapel of Saint Jerome.
- Chapel of the Corpus Christi.
- Chapterhouse.
- Chapel of Saint Catherine.
- Chapel of Saint John the Baptist and Saint James.
- Narthex, Door of Saint Mary.
- Door of the Coronería.
- Door of the Pellejería.
- Low cloister.
ഗോഥിക് രീതിയിലുള്ള നിർമ്മാണവും 13ഉം 14ഉം നൂറ്റാണ്ടുകളിലെ നിർമ്മാണപ്രവർത്തനങ്ങളും
തിരുത്തുകപള്ളിയുടെ രക്ഷാധികാരികളായിരുന്ന Ferdinand III of Castile "the Saint", 1213 മുതൽ ബുർഗലീസ് ഡയസീസിന്റെ ബിഷപ്പ് ആയിരുന്ന ബിഷപ്പ് മൗറിക്കോ ന്നിവർ ചേർന്ന് 1221 ജൂൺ 20 ന് പുതിയ കത്തീഡ്രലിന്റെ ആദ്യത്തെ കല്ല് സ്ഥാപിച്ചു.
19, 20 നൂറ്റാണ്ടുകളിലെ പുനരുദ്ധാരണം
തിരുത്തുക13 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളോട് അതിന്റെ അനേകം കലാപരമായ രചനകൾക്ക് കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച്, വസ്തുത എന്തെന്നാൽ 19, 20 നൂറ്റാണ്ടുകൾ ഏതെങ്കിലും പുനരുദ്ധാരണം നടന്നില്ല.
-
Entrance to Burgos by Scottish David Roberts in 1838, published in the work Picturesque views in Spain and Morocco. The Cathedral is seen at background.
-
A house attached to the Cathedral of Burgos by Scottish David Roberts in 1837, published in the work Picturesque Sketches in Spain.
ചിത്രശാല
തിരുത്തുക-
Cathedral as seen at night
-
Interior of Constable chapel
-
Outside the Constable chapel
-
Detailed outside of the Constable chapel
-
The Cimborrio octagonal tower
-
South side, from the Plaza de San Fernando
-
Mudéjar ceiling at the Chapter room
-
Inside the Major chapel
-
Golden stairs
-
Burgos cathedral cloister
-
East side's Pellejería facade
-
Detail of the Constables tomb
-
El Cid's chest
-
The Papamoscas clock
-
Burgos cathedral in 1911
-
Burgos cathedral during the 2011 White night festival
-
The Holy Door for the Holy Year of Mercy, 2015-2016