ബി.എം. ഗഫൂർ
(ബി. എം. ഗഫൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കാർട്ടൂണിസ്റ്റും, ചിത്രകാരനുമായിരുന്നു ബി.എം. ഗഫൂർ (1942-നവംബർ 13 2003). കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകസെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ കുഞ്ഞമ്മാൻ എന്ന കാർട്ടൂൺ തുടങ്ങിയത് ഗഫൂറായിരുന്നു[1] .
ബി.എം. ഗഫൂർ | |
---|---|
ജനനം | |
മരണം | നവംബർ 13, 2003 | (പ്രായം 61)
ദേശീയത | ഇന്ത്യ |
തൊഴിൽ | കാർട്ടൂണിസ്റ്റും, ചിത്രകാരനും |
ജീവിതപങ്കാളി(കൾ) | സുഹറാ ഗഫൂർ |
ബന്ധുക്കൾ | ബി.എം. സുഹറ |
ജീവിതരേഖ
തിരുത്തുക1942 ൽ തലശ്ശേരിയിൽ ജനനം. ചന്ദ്രിക ദിനപത്രത്തിൽ ആർട്ടിസ്റ്റായി കലാജീവിതത്തിനു തുടക്കം. പിന്നീട് കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്ക്‌ലിയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി. 1980 മുതൽ മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 2003 നവംബർ 13-ന് കോഴിക്കോട്ടെ വസതിയിൽ വെച്ച് അന്തരിച്ചു[2] . കഥാകാരി ബി.എം. സുഹറ സഹോദരിയാണ്.
അവലംബം
തിരുത്തുക- ↑ "വരയും വാക്കും, പുഴ മാഗസിൻ". Archived from the original on 2016-03-04. Retrieved 2013 നവംബർ 21.
{{cite web}}
:|first=
missing|last=
(help); Check date values in:|accessdate=
(help) - ↑ "ICON OF EVENTS - November, PRD Kerala". Archived from the original on 2007-07-17. Retrieved 2013 നവംബർ 21.
{{cite web}}
: Check date values in:|accessdate=
(help)