ബിറ്റ്നാമി
വെബ് ആപ്ലിക്കേഷനുകൾ, വിർച്വൽ അപ്ലയൻസസ് എന്നിവക്ക് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാളേഴ്സോ സോഫ്റ്റ്‌വെയർ പാക്കേജസോ ആയി ലഭ്യമാക്കാനുള്ള പദ്ധതിയാണ് ബിറ്റ്നാമി. ഡാനിയൽ ലോപസ് റിഡ്രിയോ എന്ന വ്യക്തി സ്പെയിനിലെ സെവിയ്യയിൽ സ്ഥാപിച്ച ബിറ്റ്റോക്ക് എന്ന കമ്പനിയാണ് ബിറ്റ്നാമിക്ക് പിന്തുണ നൽകുന്നത്.[1] ലിനക്സ്, വിൻഡോസ്, മാക് എന്നിവക്കായുള്ള ബിറ്റ്നാമി സ്റ്റാക്കുകൾ ലഭ്യമാണ്.[2]
വികസിപ്പിച്ചത് | ബിറ്റ്റോക്ക് ഇൻകോർപ്പറേറ്റഡ് |
---|---|
തരം | പാക്കേജ് മാനേജ്മെന്റ് സിസ്റ്റം |
അനുമതിപത്രം | അപ്പാച്ചെ ലൈസൻസ് |
വെബ്സൈറ്റ് | ബിറ്റ്നാമി.ഓർഗ് |
സോഫ്റ്റ്‌വെയറുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ About Bitrock Archived 2011-02-25 at the Wayback Machine. Bitrock Inc. Retrieved on 2009-04-15.
- ↑ "Easy Install on Solaris Made by BitNami.org" Archived 2018-01-26 at the Wayback Machine. PC District. Retrieved on 2009-04-15.