ജൂംല
വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ
വെബിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ഠിതമായ ഒരു ലേഖന ക്രമീകരണ സംവിധാനമാണ് ജൂംല. ഇത് ഗ്നൂ അനുമതിപത്രപ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. ഇത് പി.എച്.പി ഭാഷയും മൈഎസ്ക്യൂഎൽ വിവരസംഭരണിയും ഉപയോഗിക്കുന്നു. മോഡൽ-വ്യൂ-കണ്ട്രോൾ അടിസ്ഥാനമാക്കിയാണിത് നിർമ്മിച്ചിരിക്കുന്നത്. RSS ഫീഡുകൾ, ന്യൂസ്, ബ്ലോഗുകൾ, വോട്ടുകൾ, തിരയൽ മുതലായവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.
Joomla logo | |
വികസിപ്പിച്ചത് | The Joomla Project Team |
---|---|
Stable release | |
Preview release | |
Repository | ![]() |
ഭാഷ | PHP |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
വലുപ്പം | 6.59 MB (compressed) 17.7MB (uncompressed) |
തരം | Content management system |
അനുമതിപത്രം | GNU General Public License |
വെബ്‌സൈറ്റ് | http://www.joomla.org/ |
ഇതിന്റെ ആദ്യപതിപ്പ് തന്നെ ഏതാണ്ട് 25 ലക്ഷം ഡൌൺലോഡ് നടന്നിരുന്നു. ഏതാണ്ട് 5000 പ്ലഗ്ഗിനുകളും ഇതിന് ലഭ്യമാണ്.
Referencesതിരുത്തുക
- ↑ Joomla 1.6 Beta 8 Now Available. 23 Aug 2010. Retrieved 23 Aug 2010