ഇന്ത്യൻ ആർമിയിലെ ഒരു ഫോർ സ്റ്റാർ ജനറൽ ആയിരുന്നു ജനറൽ ബിപിൻ ലക്ഷ്മൺ സിംഗ് റാവത്ത്       ADC (16 മാർച്ച് 1958 - 8 ഡിസംബർ 2021).[3] 2020 ജനുവരി 1 മുതൽ ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി (സി.ഡി.എസ്) ആയി 2019 ഡിസംബർ 30-ന് അദ്ദേഹം അധികാരമേറ്റു.[4][5][6] സിഡിഎസ് ആയി ചുമതലയേൽക്കുന്നതിന് മുമ്പ്, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ 57-ാമത്തെയും അവസാനത്തെയും ചെയർമാനായും ഇന്ത്യൻ ആർമിയുടെ 26-ാമത് ആർമി സ്റ്റാഫ് മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ബിപിൻ റാവത്ത്
      ADC
Official portrait, 2020
1st Chief of Defence Staff
ഓഫീസിൽ
1 ജനുവരി 2020 (2020-01-01) – 8 ഡിസംബർ 2021 (2021-12-08)
രാഷ്ട്രപതിറാം നാഥ് കോവിന്ദ്
പ്രധാനമന്ത്രിനരേന്ദ്ര മോദി
Minister of Defenceരാജ്‌നാഥ് സിങ്
മുൻഗാമിOffice established
പിൻഗാമിAnil Chauhan
57th Chairman of the Chiefs of Staff Committee
ഓഫീസിൽ
27 സെപ്റ്റംബർ 2019 (2019-09-27) – 31 ഡിസംബർ 2019 (2019-12-31)
രാഷ്ട്രപതിറാം നാഥ് കോവിന്ദ്
പ്രധാനമന്ത്രിനരേന്ദ്ര മോദി
Minister of Defenceരാജ്‌നാഥ് സിങ്
മുൻഗാമിബിരേന്ദർ സിംഗ് ധനോവ
പിൻഗാമിOffice abolished
26th Chief of the Army Staff
ഓഫീസിൽ
31 ഡിസംബർ 2016 (2016-12-31) – 31 ഡിസംബർ 2019 (2019-12-31)
രാഷ്ട്രപതിപ്രണബ് മുഖർജി
റാം നാഥ് കോവിന്ദ്
പ്രധാനമന്ത്രിനരേന്ദ്ര മോദി
Minister of Defenceനിർമ്മല സീതാരാമൻ
അരുൺ ജെയ്റ്റ്ലി
മനോഹർ പരീഖർ
മുൻഗാമിദൽബീർ സിംഗ് സുഹാഗ്
പിൻഗാമിമനോജ് മുകുന്ദ് നരവാനെ[1]
37th Vice Chief of the Army Staff
ഓഫീസിൽ
1 സെപ്റ്റംബർ 2016 (2016-09-01) – 31 ഡിസംബർ 2016 (2016-12-31)
രാഷ്ട്രപതിപ്രണബ് മുഖർജി
പ്രധാനമന്ത്രിനരേന്ദ്ര മോദി
Minister of Defenceമനോഹർ പരീഖർ
മുൻഗാമിമൻ മോഹൻ സിംഗ് റായ്
പിൻഗാമിശരത് ചന്ദ്
വ്യക്തിഗത വിവരങ്ങൾ
ജനനം
ബിപിൻ ലക്ഷ്മൺ സിംഗ് റാവത്ത്

(1958-03-16)16 മാർച്ച് 1958
പൗരി, ഉത്തരാഖണ്ഡ്, ഇന്ത്യ
മരണം8 ഡിസംബർ 2021(2021-12-08) (പ്രായം 63)
കുന്നൂർ, തമിഴ്‌നാട്, ഇന്ത്യ
Cause of deathഹെലികോപ്റ്റർ അപകടം
മാതാപിതാക്കൾ
വസതിsന്യൂ ഡൽഹി, ഇന്ത്യ
അൽമ മേറ്റർനാഷണൽ ഡിഫൻസ് അക്കാദമി (ബി.എസ്‌സി.)
ഐ.എം.എ
Defence Services Staff College (MPhil)
U.S. Army Command & General Staff College (ILE)
Chaudhary Charan Singh University (PhD)
Military service
Allegiance ഇന്ത്യ
Branch/service ഇന്ത്യൻ ആർമി
Years of service16 December 1978 – 8 December 2021
Rank General
Unit5/11 Gorkha Rifles
Commands Southern Command
III Corps
19th Infantry Division
MONUSCO North Kivu Brigade
Rashtriya Rifles, Sector 5
5/11 Gorkha Rifles
Service numberIC-35471M[2]
Awards

2021 ഡിസംബർ 8-ന് തമിഴ്‌നാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ Mi-17 ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ റാവത്ത് മരിച്ചു. ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.[7]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16 ന്[8] ഒരു ഹിന്ദു ഗർവാലി രജപുത്ര കുടുംബത്തിലാണ് റാവത്ത് ജനിച്ചത്.[9] [1] കുടുംബം ഒന്നിലധികം തലമുറകളായി ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചുവരുന്നു. പൗരി ഗർവാൾ ജില്ലയിലെ സൈഞ്ച് ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത് ലഫ്റ്റനന്റ് ജനറൽ പദവിയിലേക്ക് ഉയർന്നു.[10]

റാവത്ത് ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേർഡ്സ് സ്കൂളിലും പഠിച്ചു [11] തുടർന്ന് ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ചേർന്നു, അവിടെ അദ്ദേഹത്തിന് 'വാൾ ഓഫ് ഓണർ' ലഭിച്ചു.

ഡി‌എസ്‌എസ്‌സിയിൽ ജോലി ചെയ്തിരുന്ന കാലം മുതൽ , ഡിഫൻസ് സ്റ്റഡീസിൽ എംഫിൽ ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റ്, കമ്പ്യൂട്ടർ സ്റ്റഡീസ് എന്നിവയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2011-ൽ, മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്‌സിറ്റി, സൈനിക-മാധ്യമ സ്ട്രാറ്റജിക് സ്റ്റഡീസിനെക്കുറിച്ചുള്ള ഗവേഷണത്തിന് അദ്ദേഹത്തിന് ഡോക്ടറേറ്റ് ഓഫ് ഫിലോസഫി നൽകി ആദരിച്ചു. [12]


ബഹുമതികൾ തിരുത്തുക

40 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ, പരമവിശിഷ്‌ട് സേവാ മെഡൽ, ഉത്തം യുദ്ധസേവാ മെഡൽ, അതിവിശിഷ്‌ട് സേവാ മെഡൽ, യുദ്ധസേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ, COAS അനുമോദനം എന്നിവയ്‌ക്കൊപ്പമുള്ള ധീരതയ്‌ക്കും വിശിഷ്ടസേവനത്തിനുമായി അദ്ദേഹത്തെ പുരസ്‌കാരം നേടി. അതോടൊപ്പം കരസേനാ മേധാവിയുടെ അനുമോദനവും ലഭിച്ചു.[13][14][15][16][17][18][19]

   
       
       
       
       
Param Vishisht Seva Medal Uttam Yudh Seva Medal
Ati Vishisht Seva Medal Yudh Seva Medal Sena Medal Vishisht Seva Medal
Wound Medal Samanya Seva Medal Special Service Medal Operation Parakram Medal
Sainya Seva Medal High Altitude Service Medal Videsh Seva Medal 50th Anniversary of Independence Medal
30 Years Long Service Medal 20 Years Long Service Medal 9 Years Long Service Medal MONUSCO

റാങ്കുകൾ ലഭിച്ച തിയതികൾ തിരുത്തുക

Insignia Rank Component Date of rank
  Second Lieutenant Indian Army 16 December 1978[20]
  Lieutenant Indian Army 16 December 1980[21]
  Captain Indian Army 31 July 1984[22]
  Major Indian Army 16 December 1989[23]
  Lieutenant Colonel Indian Army 1 June 1998[24]
  Colonel Indian Army 1 August 2003[25]
  Brigadier Indian Army 1 October 2007 (seniority from 17 May 2007)[26]
  Major General Indian Army 20 October 2011 (substantive, seniority from 11 May 2010)[27]
  Lieutenant General Indian Army 1 June 2014 (substantive)[28]
  General
(COAS)
Indian Army 1 January 2017[29]
  General
(CDS)
Indian Armed Forces
(tri-service)
31 December 2019[30]

അവലംബങ്ങൾ തിരുത്തുക

  1. "Lt Gen Manoj Mukund Naravane to be next Army Chief". LiveMint. 16 December 2019. Retrieved 16 December 2019.
  2. "411 Republic Day Gallantry and Other Defence Decorations Announced". 2019-01-25.
  3. https://twitter.com/IAF_MCC/status/1468559355868028936
  4. "General Bipin Rawat Appointed as Chief of Defence Staff". 2019-12-30.
  5. "Army chief General Bipin Rawat named India's first Chief of Defence Staff". India Today (in ഇംഗ്ലീഷ്). Retrieved 2019-12-30.
  6. "Who is Bipin Rawat: A brief look at General Bipin Rawat, India's first CDS". m-economictimes-com.cdn.ampproject.org. Retrieved 2019-12-30.
  7. "Gen Bipin Rawat chopper crash: Gen Bipin Rawat, wife among 13 killed in chopper crash". The Indian Express. 8 December 2021. Retrieved 8 December 2021.
  8. "Army Chief Gen Bipin Rawat set to be India's first CDS".
  9. "Top positions in country's security establishments helmed by men from Uttarakhand - Times of India". Archived from the original on 21 December 2016. Retrieved 1 January 2017.
  10. "Gen Bipin Rawat known for operational skills and strategic expertise". Archived from the original on 24 December 2016. Retrieved 1 January 2017.
  11. "Rawat visits alma mater".
  12. "GENERAL BIPIN RAWAT takes over as the 27th COAS of the INDIAN ARMY". pib.nic.in. Archived from the original on 2017-01-01. Retrieved 2016-12-31.
  13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  14. "Superseding two senior Lt Gens, Bipin Rawat is new Army Chief; Dhanoa to head Air Force". The Indian Express. 2016-12-18. Archived from the original on 2016-12-18. Retrieved 2016-12-18.
  15. "Lt Gen Bipin Rawat appointed new Army chief, Air Marshal BS Dhanoa as new Air Force chief". Archived from the original on 2016-12-17. Retrieved 2016-12-18.
  16. "Eight things you need to know about new army chief Bipin Rawat". Hindustantimes. 2016-12-17. Archived from the original on 2016-12-17. Retrieved 2016-12-18.
  17. "New Army Chief Has What the Govt Wants: Nuts-and-Bolts Experience". The Quint. Archived from the original on 2016-12-20. Retrieved 2016-12-19.
  18. "Press Information Bureau". Archived from the original on 2017-10-08. Retrieved 2017-10-08.
  19. "Lt Gen Mathews takes over as GoC of India's only desert corps". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2014-09-01. Retrieved 2017-10-23.
  20. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 21 February 1981. p. 212. Archived (PDF) from the original on 24 September 2021. {{cite news}}: |archive-date= / |archive-url= timestamp mismatch; 8 ഓഗസ്റ്റ് 2017 suggested (help)
  21. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 1 August 1981. p. 995. Archived (PDF) from the original on 24 September 2021. {{cite news}}: |archive-date= / |archive-url= timestamp mismatch; 8 ഓഗസ്റ്റ് 2017 suggested (help)
  22. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 23 March 1985. p. 375. Archived (PDF) from the original on 24 September 2021. {{cite news}}: |archive-date= / |archive-url= timestamp mismatch; 8 ഓഗസ്റ്റ് 2017 suggested (help)
  23. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 3 November 1990. p. 1746. Archived (PDF) from the original on 24 September 2021. {{cite news}}: |archive-date= / |archive-url= timestamp mismatch; 8 ഓഗസ്റ്റ് 2017 suggested (help)
  24. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 18 May 2002. p. 811. Archived (PDF) from the original on 24 September 2021. {{cite news}}: |archive-date= / |archive-url= timestamp mismatch; 8 ഓഗസ്റ്റ് 2017 suggested (help)
  25. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 25 June 2005. p. 974. Archived (PDF) from the original on 24 September 2021. {{cite news}}: |archive-date= / |archive-url= timestamp mismatch; 8 ഓഗസ്റ്റ് 2017 suggested (help)
  26. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 21 February 2009. p. 254. Archived (PDF) from the original on 24 September 2021. {{cite news}}: |archive-date= / |archive-url= timestamp mismatch; 8 ഓഗസ്റ്റ് 2017 suggested (help)
  27. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 19 January 2013. p. 95.
  28. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 20 December 2014. p. 2366.
  29. "Part I-Section 4: Ministry of Defence (Army Branch)" (PDF). The Gazette of India. 25 March 2017. p. 223.
  30. "General Bipin Rawat Appointed as Chief of Defence Staff". Press Information Bureau of India - Archive. 30 December 2019. Retrieved 2 January 2021.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Military offices
മുൻഗാമി
office established
Chief of Defence Staff
1 January 2020–8 December 2021
പിൻഗാമി
Vacant
മുൻഗാമി Chairman of the Chiefs of Staff Committee
27 September 2019–31 December 2019
പിൻഗാമി
office abolished
മുൻഗാമി Chief of the Army Staff
31 December 2016 – 31 December 2019
പിൻഗാമി
മുൻഗാമി Vice Chief of the Army Staff
1 September 2016 – 31 December 2016
പിൻഗാമി
മുൻഗാമി General Officer-Commanding-in-Chief Southern Command
1 January 2016 – 31 July 2016
പിൻഗാമി
മുൻഗാമി General Officer Commanding III Corps
1 September 2014 – 23 November 2015
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ബിപിൻ_റാവത്ത്&oldid=3965200" എന്ന താളിൽനിന്ന് ശേഖരിച്ചത്