ഉത്തം യുദ്ധസേവാ മെഡൽ

(Uttam Yudh Seva Medal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുദ്ധകാലത്തെ അസാധാരണസേവനങ്ങൾക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകുന്ന ഒരു സൈനിക പുരസ്കാരമാണ് ഉത്തം യുദ്ധ് സേവാ മെഡൽ അഥവാ UYSM. സമാധാനകാലസേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പുരസ്കാരമായ അതിവിശിഷ്ട് സേവാ മെഡലിന് തതുല്യമാണ് ഈ പുരസ്കാരം. ഉത്തം യുദ്ധ് സേവാ മെഡൽ മരണാനന്തരമായും നൽകാറുണ്ട്.[1]

ഉത്തം യുദ്ധ് സേവാ മെഡലിന്റെ റിബൺ

Referencesതിരുത്തുക

  1. "Awards and Honours". indianairforce.nic.in. മൂലതാളിൽ നിന്നും 2012-07-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 August 2012.
"https://ml.wikipedia.org/w/index.php?title=ഉത്തം_യുദ്ധസേവാ_മെഡൽ&oldid=3651716" എന്ന താളിൽനിന്ന് ശേഖരിച്ചത്