അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ബാൽച് സ്പ്രിങ്സ്. ഡാളസിന്റെ പ്രാന്തപ്രദേശമായ ഗ്രാമം ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിന്റെയും ഭാഗമാണ്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 23,728 പേർ വസിക്കുന്നു[3].

സിറ്റി ഓഫ് ബാൽച് സ്പ്രിങ്സ് (ടെക്സസ്)
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
ഇൻകോർപ്പറേറ്റഡ്ജൂൺ 13, 1953
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ കാരി ഗോർഡൻ
കാരി മാർഷൽ
ജൂലി ഗ്രീർ
കാരെൻ ഗ്രേ
ചാർലീൻ റഷിങ്
എഡ്ന ഡേവിസ്
വെർളിൻ സ്മിത്ത്
 • സിറ്റി മാനേജർഎഡ് മോറിസ്
വിസ്തീർണ്ണം
 • ആകെ23.3 ച.കി.മീ.(9.0 ച മൈ)
 • ഭൂമി23.2 ച.കി.മീ.(9.0 ച മൈ)
 • ജലം0.1 ച.കി.മീ.(0.04 ച മൈ)  0.27%
ഉയരം
152 മീ(499 അടി)
ജനസംഖ്യ
 (2010)
 • ആകെ23,728
 • ജനസാന്ദ്രത1,000/ച.കി.മീ.(2,600/ച മൈ)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75180
ഏരിയ കോഡ്972
FIPS കോഡ്48-05372[1]
GNIS ഫീച്ചർ ID1329964[2]
വെബ്സൈറ്റ്cityofbalchsprings.com

ഭൂമിശാസ്ത്രം തിരുത്തുക

ബാൽച് സ്പ്രിങ്സ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°43′3″N 96°36′55″W / 32.71750°N 96.61528°W / 32.71750; -96.61528 (32.717381, -96.615154)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 9.0 square miles (23.3 km2) ആണ്. ഇതിൽ 9.0 square miles (23.2 km2) കരപ്രദേശവും 0.02 square miles (0.06 km2) (0.08%) ജലവുമാണ്.[5]

അവലംബം തിരുത്തുക

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Balch Springs city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Balch Springs city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക