ഒരു വിഭാഗം തൊഴുകൈയ്യൻ പ്രാണികളാണ് ബാർക്ക് മാന്റിസ്. മറ്റുള്ള ജീവികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കുന്നതിന് വൃക്ഷങ്ങളുടെ പുറംതൊലിയോടിണങ്ങുന്ന ശരീരപ്രകൃതിയാണിവയ്ക്ക്. ഉദാഹരണങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഗൈറോമാന്റിസ് ക്രൗസി (സ്പൈനി ബാർക്ക് മാന്റിസ്)
  • ഗൈറോമാന്റിസ് ഓക്സിഡന്റാലിസ് (ഈസ്റ്റേൺ ബാർക്ക് മാന്റിസ്)
  • പാരോക്സിപിലസ് സ്പീഷീസ്. (ബോക്‌സർ ബാർക്ക് മാന്റിസ്)
  • ആഫ്രോട്രോപ്പിക്കൽ ബാർക്ക് മാന്റിസസ് [1]
  • ഏഷ്യൻ ബാർക്ക് മാന്റിസ്
Bark mantis

ഇതും കാണുക

തിരുത്തുക
  1. "Tanzanian Ground Mantis". Archived from the original on 2008-07-20. Retrieved 2008-07-29.
"https://ml.wikipedia.org/w/index.php?title=ബാർക്ക്_മാന്റിസ്&oldid=3530089" എന്ന താളിൽനിന്ന് ശേഖരിച്ചത്