ബാലമുഞ്ഞ
ചെടിയുടെ ഇനം
2 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ബാലമുഞ്ഞ. (ശാസ്ത്രീയനാമം: Acalypha fruticosa). പച്ചിലവളമായി ഉപയോഗിക്കുന്നു.ഇലകൾ ദഹനത്തെ സഹായിക്കുന്നു. കുട്ടികളിലെ വിരശല്യത്തിന് മരുന്നാണ്. മുടിവളരാനും ഇത് ഉപയോഗിക്കാറുണ്ട്.[1] തെക്കും കിഴക്കും ആഫ്രിക്കയിൽ ഇല ഭക്ഷണമായി ഉപയോഗിക്കുന്നു.
ബാലമുഞ്ഞ | |
---|---|
ബാലമുഞ്ഞ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | A. fruticosa
|
Binomial name | |
Acalypha fruticosa Forssk.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഏറെ വിവരങ്ങൾ Archived 2011-07-27 at the Wayback Machine.
വിക്കിസ്പീഷിസിൽ Acalypha fruticosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acalypha fruticosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.