ബാറ്റൺ റൂഷ്, ലൂയിസിയാന
ബാറ്റൺ റൂഷ് (/ˌbætən ˈruːʒ/; French: Bâton-Rouge [bɑtɔ̃ ʁuʒ] ⓘ) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയുടെ തലസ്ഥാനമാണ്. ഈ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണിത്. മിസിസിപ്പി നദിയുടെ കിഴക്കേ കരയിലായാണ് ബാറ്റൺ റോഗ് പട്ടണം നിലകൊള്ളുന്നത്.
Baton Rouge, Louisiana | |||
---|---|---|---|
City of Baton Rouge | |||
Baton Rouge waterfront | |||
| |||
Nickname(s): Red Stick, The Capital City, B.R, The Chemical City | |||
Location in East Baton Rouge Parish, Louisiana and the state of Louisiana | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | Louisiana | ||
Parish | East Baton Rouge Parish | ||
Founded | 1699 | ||
Settled | 1719 | ||
Incorporated | January 16, 1817 | ||
• Mayor | Melvin "Kip" Holden (D) | ||
• City | 79.11 ച മൈ (204.89 ച.കി.മീ.) | ||
• ഭൂമി | 76.95 ച മൈ (199.29 ച.കി.മീ.) | ||
• ജലം | 2.16 ച മൈ (5.59 ച.കി.മീ.) | ||
ഉയരം | 56 അടി (17 മീ) | ||
ജനസംഖ്യ | 2,29,493 | ||
• കണക്ക് (2015)[2] | 2,28,590 | ||
• റാങ്ക് | US: 97th | ||
• ജനസാന്ദ്രത | 2,975/ച മൈ (1,148.5/ച.കി.മീ.) | ||
• നഗരപ്രദേശം | 5,94,309 (US: 68th) | ||
• മെട്രോപ്രദേശം | 8,30,480 (US: 70th) | ||
Demonym(s) | Baton Rougean | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP code | 70821, 70820, 70818, 70808, 70879, 70810 | ||
ഏരിയ കോഡ് | 225 | ||
വെബ്സൈറ്റ് | www |
തലസ്ഥാന നഗരി എന്നതുപോലെ തന്നെ ലൂയിസിയാനയുടെ രാഷ്ട്രീയ കാര്യകേന്ദ്രവും കൂടിയാണിത്.[3] ന്യൂ ഓർലിയൻസ് കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമാണ് ബാറ്റൺ റൂഷ്. 2015-ലെ കണക്കനുസരിച്ചുള്ള ഈ നഗരത്തിലെ ജനസംഖ്യ 228,590 ആയിരുന്നു[4] നഗരത്തെ ചുറ്റിയുള്ള ഗ്രേറ്റർ ബാറ്റൺ റോഗ് എന്ന പേരിലറിയപ്പെടുന്ന മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 2015 ലെ കണക്കുകൾ പ്രകാരം 830,480 ആണ്.[5] നഗരമേഖലയിൽ മാത്രം 594,309 നിവാസികളുണ്ട്.
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved ഓഗസ്റ്റ് 27, 2014.
- ↑ "Population Estimates". United States Census Bureau. Retrieved നവംബർ 16, 2015.
- ↑ "Louisiana Old State Capitol | Governor's Portrait Gallery". Archived from the original on ജനുവരി 26, 2011. Retrieved ജനുവരി 26, 2011.
- ↑ "QuickFacts: Baton Rouge city, Louisiana". United States Census Bureau.
{{cite web}}
: Cite has empty unknown parameter:|deadurl=
(help) - ↑ "United States Census Bureau". United States Census Bureau. Archived from the original on മാർച്ച് 13, 2005.