ഇസ്രയേലി സാഹിത്യകാരനായ അഹരോൺ അപ്പൽഫെൽറ്റിന്റെ ഒരു കൃതിയാണ് ബാഡൻഹീം 1939 1978 ൽ ഹീബ്രു ഭാഷയിലാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ഓസ്ട്രിയയിലെ ഒരു സാങ്കല്പിക നഗരമായാണ് ബാഡൻഹീമിനെ വരച്ചുകാട്ടുന്നത്.

Badenheim 1939
cover to one of the translation editions
കർത്താവ്Aharon Appelfeld
യഥാർത്ഥ പേര്באדנהיים עיר נופש (translit.: Badenhaim `ir nofesh)
പരിഭാഷDalya Bilu
രാജ്യംIsrael
ഭാഷHebrew
സാഹിത്യവിഭാഗംAllegorical, Satire, Historical novel
പ്രസാധകർDavid R. Godine (translation)
പ്രസിദ്ധീകരിച്ച തിയതി
1978
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
November 1980
മാധ്യമംPrint (Hardback & Paperback)
ഏടുകൾ148 pp (Hardback English-language edition)
ISBNISBN 0-87923-342-7 (translation hardback edition) & ISBN 0-7043-8026-9 (translation paperback edition)
OCLC6603140
892.4/36 19
LC ClassPJ5054.A755 B3413 1980

കഥാസാരം

തിരുത്തുക

ജർമ്മൻ അധിനിവേശ പോളണ്ടിലെ ക്യാമ്പുകളിലേയ്ക്ക് നയിയ്ക്കപ്പെടുന്നതിനുമുൻപ് ഈ പട്ടണത്തിലെ തദ്ദേശവാസികളുടെ ജീവിതവും, തടങ്കൽ പാളയത്തിലെ ജീവിതവും ,ജൂതവംശഹത്യയുടെ ദയനീയചിത്രവും ഈ നോവലിൽ പ്രതിപാദിയ്ക്കുന്നു.[1]

കഥാപാത്രങ്ങൾ

തിരുത്തുക
  • ഡോക്ടർ പാപ്പെൻഹീം.
  • സോബർബ്ബ്ലിത്.
  • മാർട്ടിൻ.
  • ട്രൂഡ്.
  • സാലി & ഗെർട്ടി.
  • മാൻഡൽബോം .
  • ഡോക്ടർ ഷുട്സ്.
  • ഡോക്ടർ. ലാങ്മാൻ.
  • കാൾ &,ലോട്ടി.
  • ലിയോൺ സിമിറ്റ്സ്കി.
  1. ബാഡൻഹീം 1939. ഡി.സി. ബുക്സ്.
"https://ml.wikipedia.org/w/index.php?title=ബാഡൻഹീം_1939&oldid=1796100" എന്ന താളിൽനിന്ന് ശേഖരിച്ചത്