ബാമാകോ

(ബമാകോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനമാണ് ബാമാകോ.നൈജർ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബാമാകോ ആഫ്രിക്കയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ്[2].245 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള ബാമാകോ നഗരത്തിൽ ഏകദേശം 1.8 ദശലക്ഷം ആളുകൾ താമസിക്കുന്നു.

ബാമാകോ

Bamakɔ
തലസ്ഥാനനഗരം
Official seal of ബാമാകോ
Seal
ബാമാകോ,നൈജർ നദീതീരത്ത് നിന്നുള്ള ദൃശ്യം
ബാമാകോ,നൈജർ നദീതീരത്ത് നിന്നുള്ള ദൃശ്യം
Country Mali
RegionBamako Capital District
CercleBamako
SubdivisionsCommunes
ഭരണസമ്പ്രദായം
 • Marie du DistrictAdama Sangaré[1]
വിസ്തീർണ്ണം
 • തലസ്ഥാനനഗരം245.0 ച.കി.മീ.(94.6 ച മൈ)
 • മെട്രോ
17,141.61 ച.കി.മീ.(6,618.41 ച മൈ)
ഉയരം
350 മീ(1,150 അടി)
ജനസംഖ്യ
 (1 April 2009)(Census, provisional)
 • തലസ്ഥാനനഗരം18,09,106
 • ജനസാന്ദ്രത7,384.11/ച.കി.മീ.(19,124.8/ച മൈ)
 • മെട്രോപ്രദേശം
27,57,234
 • മെട്രോ സാന്ദ്രത160.85/ച.കി.മീ.(416.6/ച മൈ)
സമയമേഖലUTC-0 (Coordinated Universal Time)

നൈഗർ നദിക്കരയിലായി സ്ഥിതിചെയ്യുന്നു. ബംബാര ഭാഷയിൽ ബമാകോ എന്ന വാക്കിന്റെ അർത്ഥം ചീങ്കണ്ണികളുടെ നാട് എന്നാണ്.[3]. 1,50,000 വർഷങ്ങൾക്കുമുമ്പേ പാലിയോലിത്തിക് കാലം മുതൽ ഇവിടെ ജനവാസം ഉണ്ടായിരുന്നു.

സഹോദര നഗരങ്ങൾ

തിരുത്തുക
  1. "Coupe du Maire du District : Le Stade reçoit son trophée". L'Essor, 24 September 2008
  2. "City Mayors: World's fastest growing urban areas (1)". Retrieved 25 May 2015.
  3. "SUDANESE IMPOSE SENEGAL BOYCOTT; Traders Told to Use Port in Ivory Coast – Move Is Aimed at Dakar's Trade". New York Times, 3 September 1960
  4. Sebastian Klee Medien. "Mali – ein Land voller Gegensätz". Retrieved 25 May 2015.
  5. Kulturstiftung Leipzig. "Leipziger Blätter - Heftarchiv - Heft 2 - kulturstiftung-leipzig.de". Retrieved 25 May 2015. {{cite web}}: no-break space character in |title= at position 18 (help)
  6. "Bamako, Mali - A Rochester Sister City". Retrieved 2014-03-16.
  7. "Cidades irmãs de São Paulo". Archived from the original on 2014-03-17. Retrieved 2015-05-26.

പുറത്തേക്കുളള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ബാമാകോ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ബാമാകോ&oldid=3798736" എന്ന താളിൽനിന്ന് ശേഖരിച്ചത്