ഒരു സാധാരണയിനം ചിമ്പാൻസിയാണ് ബബിൾസ് (ജനനം 1983). അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സന്റെ വളർത്തുമൃഗമായിരുന്നതു വഴി വളരെ പ്രശസ്തനായിരുന്നു.ടെക്സസിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ നിന്നും 1980 ന്റ ആദ്യ പകുതിയിലാണ് ഇതിനെ വാങ്ങിയത്. ജാക്സന്റെ ലൈബീരിയൻ ഗേൾ എന്ന ഗാനത്തിന്റെ സംഗീത വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബബിൾസ് ജാക്സന്റെ യാത്രകളിൽ പലപ്പോഴും അനുഗമിച്ചിരുന്നു.ജാക്സന്റെ 1988ലെ സംഗീത പര്യടനമായ ബാഡ് വേൾഡ് ടൂറിന്റ ഭാഗമായി ജാക്സന്റെ കൂടെ ജപ്പാനിൽ എത്തിയ ബബിൾസ് അവിടെ ഒസാക്ക മേയറുടെ ചായ സൽക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ബബിൾസ്
Bubbles the chimpanzee.jpg
Bubbles being held in Michael Jackson's arm
SpeciesCommon chimpanzee
SexMale
Born1983[1]
Austin, Texas, United States
Notable rolePet, occasional actor
Known forOne-time pet of American recording artist Michael Jackson[2]
OwnerMichael Jackson
Weight160 lb (73 കി.ഗ്രാം) (73 കി.ഗ്രാം)[3] - 170 lb (77 കി.ഗ്രാം)[2]

നെവർലാന്റിലെ ജീവിതംതിരുത്തുക

ബബിൾസ് 1988 വരെ ജാക്സന്റെ കുടുംബ വീട്ടിലായിരുന്നു താമസം പിന്നീട പുതുതായി വാങ്ങിയ നെവർലാന്റ് റാഞ്ചിലേക്ക് ജാക്സന്റെ കൂടെ താമസം മാറി [4]. അവിടെ ജാക്സന്റെ മുറിയിലെ ഒരു തൊട്ടിലിൽ ഉറങ്ങിയ ബബിൾസ് ഡയപ്പർ ധരിക്കുകയും ജാക്സന്റെ കൂടെ ഭക്ഷണം കഴിക്കുകയും ചെയ്തു പോന്നു. കൂടാതെ ജാക്സന്റ ശൗചാലയമാണ് ബബിൾസും ഉപയോഗിച്ചിരുന്നത് [5][6].

പൈതൃകംതിരുത്തുക

  1. "Bubbles the Chimpanzee - Center for Great Apes Resident". Center for Great Apes. മൂലതാളിൽ നിന്നും 2013-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 19, 2013.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bubblescenter എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Allen, Nick (July 3, 2009). "Bubbles the Chimp not invited to Michael Jackson's funeral". The Daily Telegraph. London: Telegraph Media Group. ശേഖരിച്ചത് July 25, 2009.
  4. "Michael Jackson joins the over-30 crowd". Deseret News. Deseret Management Corporation. August 29, 1988. മൂലതാളിൽ നിന്നും 2009-07-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 3, 2009.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; tara 455 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Monkey business in the loo". The Sydney Morning Herald. Fairfax Media. May 12, 2005. ശേഖരിച്ചത് April 3, 2009.
"https://ml.wikipedia.org/w/index.php?title=ബബിൾസ്_(ചിമ്പാൻസി)&oldid=3638794" എന്ന താളിൽനിന്ന് ശേഖരിച്ചത്