ഓസ്റ്റിൻ (ടെക്സസ്)

(Austin, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിന്റെ തലസ്ഥാനവും ട്രാവിസ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് ഓസ്റ്റിൻ. അമേരിക്കൻ ഐക്യനാടുകളിലെ 15ആമത്തെ ഏറ്റവും വലിയ നഗരവും[7] ടെക്സസിലെ 4ആമത്തെ ഏറ്റവും വലിയ നഗരവുമാണ്‌ അമേരിക്കൻ സൗ‌ത്ത്‌വെസ്റ്റിന്റെ കിഴക്കേഅറ്റത്തുള്ള[8] ഈ മദ്ധ്യടെക്സസ് നഗരം. 2000 മുതൽ 2006 വരെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ത്വരിതവളർച്ചയുള്ള നഗരവുമായിരുന്നു.[9] 2009ലെ യു.എസ്. സെൻസസ് പ്രകാരം ഓസ്റ്റിൻ ജനസംഖ്യ 786,382 ആണ്‌.[4]. അമേരിക്കയിലെ 35ആമത്തെ ഏറ്റവും വലിയ മെട്രോപ്പൊളിറ്റൻ പ്രദേശമായ ഓസ്റ്റിൻ-റൗണ്ട് റോക്ക് പ്രദേശത്തിന്റെ സാംസ്കാരിക സാമ്പത്തിക തലസ്ഥാനമാണ്‌ ഓസ്റ്റിൻ. 2009ലെ യു.എസ്. സെൻസസ് കണക്കുപ്രകാരം 1,705,075 ആളുകൾ ഈ മെട്രോപ്പോളിറ്റൻ പ്രദേശത്ത് അധിവസിക്കുന്നു.

സിറ്റി ഓഫ് ഓസ്റ്റിൻ
ലേഡി ബേഡ് തടാ‍കത്തിന്റെ ഭാഗത്തുനിന്ന് നിരീക്ഷിക്കുമ്പോൾ കാണുന്ന ഡൌൺ‌ടൌൺ സ്കൈലൈൻ
ലേഡി ബേഡ് തടാ‍കത്തിന്റെ ഭാഗത്തുനിന്ന് നിരീക്ഷിക്കുമ്പോൾ കാണുന്ന ഡൌൺ‌ടൌൺ സ്കൈലൈൻ
Official seal of സിറ്റി ഓഫ് ഓസ്റ്റിൻ
Seal
Nickname(s): 
സജീവ സംഗീതത്തിന്റെ ലോക തലസ്ഥാനം,[1] The ATX,[2] ഊതനിറത്തിലുള്ള കിരീടത്തിന്റെ നഗരം,[3] ദി തലസ്ഥാന നഗരം
ടെക്സാസിൽ നഗരത്തിന്റെ സ്ഥാനം
ടെക്സാസിൽ നഗരത്തിന്റെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൌണ്ടിട്രാവിസ്
വില്ല്യംസൺ
ഹേയ്സ്
Settled1835
ഇൻ‌കോർപ്പൊറേറ്റഡ്ഡിസംബർ 27, 1839
Government
 • സിറ്റി മാനേജർമാർക്ക് ഒട്ട്
വിസ്തീർണ്ണം
 • നഗരം767.28 കി.മീ.2 (296.25 ച മൈ)
 • ഭൂമി651.4 കി.മീ.2(251.5 ച മൈ)
 • ജലം17.9 കി.മീ.2(6.9 ച മൈ)
 • Metro
11,099.91 കി.മീ.2(4,285.70 ച മൈ)
ഉയരം
149 മീ(489 അടി)
ജനസംഖ്യ
 (2008)[4]
 • നഗരം786,382 (15ആം)
 • ജനസാന്ദ്രത1,207.2/കി.മീ.2(3,127/ച മൈ)
 • മെട്രോപ്രദേശം
1,705,075
 • Demonym
ഓസ്റ്റിനൈറ്റ്
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ZIP code
78701-78705, 78708-78739, 78741-78742, 78744-78769
Area code(s)512
FIPS code48-05000[5]
GNIS feature ID1384879[6]
വെബ്സൈറ്റ്www.ci.austin.tx.us

അവലംബം തിരുത്തുക

  1. "Live Music Capital of the World". Austin City Connection. City of Austin. ശേഖരിച്ചത് ജൂൺ 12, 2007.
  2. "The ATX". ATX Fest. ശേഖരിച്ചത് ഏപ്രിൽ 6, 2007.
  3. "City of the Violet Crown". Austin City Connection. City Of Austin. മൂലതാളിൽ നിന്നും ഡിസംബർ 27, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂലൈ 11, 2010.
  4. 4.0 4.1 "New Orleans: Fastest growing city". CNN/US Census Bureau. ശേഖരിച്ചത് ജൂലൈ 1, 2009.
  5. "American FactFinder". United States Census Bureau. ശേഖരിച്ചത് ജനുവരി 31, 2008.
  6. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. {{cite web}}: Check date values in: |date= (help)
  7. http://www.census.gov/popest/cities/tables/SUB-EST2008-01.csv
  8. "Central Texas by the Book". Texas Society of Architects. മൂലതാളിൽ നിന്നും ജൂലൈ 21, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 4, 2010.
  9. Christie, Les (ജൂൺ 28, 2007). "The fastest growing U.S. cities". CNNMoney.com. Cable News Network. ശേഖരിച്ചത് ജൂലൈ 24, 2008.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓസ്റ്റിൻ_(ടെക്സസ്)&oldid=3902111" എന്ന താളിൽനിന്ന് ശേഖരിച്ചത്