ബഡഗ ഭാഷ
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും കേരളത്തിലെ അട്ടപ്പാടി പ്രദേശത്തുമായി 4 ലക്ഷത്തോളം പേർ സംസാരിക്കുന്ന ഒരു തെക്കൻ ദ്രാവിഡഭാഷയാണ് ബഡഗ. ഇവിടെ അധിവസിച്ചുവരുന്ന വനവാസികളായ സമ്പന്ന കർഷകരാണ് ബഡഗർ.
ബഡഗ | |
---|---|
படகா/ಬಡಗ | |
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | തമിഴ്നാട് (നീലഗിരി) |
സംസാരിക്കുന്ന നരവംശം | ബഡഗർ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1,35,000 (2001 census)[1] 50,000 (1998)[2] |
കന്നഡ ലിപി തമിഴ് ലിപി[അവലംബം ആവശ്യമാണ്] | |
ഭാഷാ കോഡുകൾ | |
ISO 639-3 | bfq |
ഗ്ലോട്ടോലോഗ് | bada1257 [3] |
പ്രാകൃത കന്നഡ ഭാഷയും തമിഴും കലർന്ന രൂപമാണ് ബഡഗർ ഉപയോഗിക്കുന്നത്. ഇതിന് ലിപി ഇല്ല.
ബഡഗർ ആഭ്യന്തര യുദ്ധകാലങ്ങളിൽ തെക്കു പടിഞ്ഞാറ് കർണാടകയിൽ നിന്നും കുടിയേറിയ കർഷകരാണെന്നും കരുതപ്പെടുന്നു. ഇവർ താമസിക്കുന്ന കോളനികൾ അട്ടി എന്നറിയപ്പെടുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ ബഡഗ at Ethnologue (18th ed., 2015)
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Steever 1998
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Badaga". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)