2000ൽ പുറത്തിറങ്ങിയ പരിസ്ഥിതി സംബന്ധമായ ഡോക്യുമെന്ററിയാണ് ബട്ടർഫ്ലൈ.[2] ഡോഗ് വോളൻസ് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി ജൂലിയ ബട്ടർഫ്ലൈ ഹില്ലിനെ കുറിച്ചുള്ളതാണ്. ലൂണ എന്ന റെഡ്‌വുഡ് വൃക്ഷത്തെ സംരക്ഷിക്കാനായി ജൂലിയ നടത്തിയ പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം.[3]

ബട്ടർഫ്ലൈ (ചലച്ചിത്രം)
സംവിധാനംഡോഗ് വോളൻസ്
നിർമ്മാണംഡോഗ് വോളൻസ്[1]
അഭിനേതാക്കൾജൂലിയ ബട്ടർഫ്ലൈ ഹിൽ
ലൂണ
ചിത്രസംയോജനംസാക്ക് ബെന്നറ്റ്
ഡോഗ് വോളൻസ്
റിലീസിങ് തീയതി
  • ജൂൺ 2000 (2000-06)
രാജ്യംയു.എസ്.എ
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം79 മിനിറ്റുകൾ

സംഗ്രഹം

തിരുത്തുക

1500 വർഷം പ്രായമുള്ള, 55 മീറ്റർ ഉയരമുള്ള ലൂണ എന്ന റെഡ്‌വുഡ് മരത്തിനു മുകളിൽ മരം മുറിക്കുന്നതിൽ നിന്നും അതിനെ രക്ഷിക്കാനായി ജൂലിയ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി. ഈ ഡോക്യുമെന്ററിയിൽ ജൂലിയ തന്നെയാണ് സ്വന്തം വേഷം അഭിനയിച്ചിരിക്കുന്നത്. [4][5]

അഭിനേതാക്കൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. Salter, Stephanie (December 3, 2000). "Attack on Luna Another Test for Julia Butterfly Hill". San Francisco Chronicle. Archived from the original on 2013-06-18.
  2. "POV - Butterfly film description". PBS. June 30, 2000.
  3. Petrakis, John (April 6, 2001). "'Butterfly' Documentary". Chicago Tribune.
  4. Cutler, Jacqueline (June 16, 2000). "P.O.V. chronicles woman's crusade to save a tree". The Union Democrat.
  5. Williams, Wendy J. (June 20, 2000). "Television; `Tree Girl' branches out in `Butterfly'". Boston Herald.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബട്ടർഫ്ലൈ_(ചലച്ചിത്രം)&oldid=3806480" എന്ന താളിൽനിന്ന് ശേഖരിച്ചത്