ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷങ്ങൾ എന്ന ബഹുമതിയും,വലിപ്പവും ഭാരവും കൂടിയ്‌ വൃക്ഷമെന്നും ഉള്ള ബഹുമതിയും റെഡ്‌വുഡുകൾക്ക് ആണ്. ഏറ്റവും ഉയരം കൂടിയ റെഡ്‌വുഡുകൾ അറിയപ്പെടുന്നത് കോസ്റ്റ്‌ റെഡ്‌വുഡുകൾ എന്ന പേരിലാണ്. ഏറ്റവും വലിയ റെഡ്‌വുഡുകൾ എന്നറിയപ്പെടുന്നത് സിയാറ റെഡ്‌വുഡ്‌.അടുത്ത കാലം വരെ സികോസിയ എന്നാ ജനുസ്സിൽ പെടുത്തിയ കോസ്റ്റ്‌ റെഡ്‌വുഡ് ആരാ സ്വികോയിയ സെം പർവിറൻസ് ആണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മരം.

റെഡ്‌വുഡുകൾ
Sequoiadendron giganteum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Sequoioideae
Genera

റെഡ്‌വുഡ്കൾ അനാവൃത ബീജ സസ്യങ്ങളിൽ പെട്ടവയാണ്. അവയ്ക്ക്‌ പുഷ്പങ്ങൾ കാണുകയില്ല. പൂമൊട്ടുകൾ പോലെ ഇരിക്കുന്ന കോണുകളിലാണ് സ്ത്രീ ബീജവും,പുംബീജങ്ങുമുണ്ടാകുന്നത്. വടക്കേ അമേരിക്കയുടെ പടിഞ്ഞാറെ തീരത് മാത്രമേ ഇന്ന് റെഡ്‌വുഡ് കാണപ്പെടുന്നു. കോസ്റ്റ്‌ റെഡ്‌വുഡ് ഏകദേശം ആയിരം വർഷത്തോളം ആയുസ്സുള്ളവയാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റെഡ്‌വുഡ്&oldid=3656657" എന്ന താളിൽനിന്ന് ശേഖരിച്ചത്