ഫ്ലാറ്റ് നം. 4ബി
മലയാള ചലച്ചിത്രം
2014ൽ കൃഷ്ണജിത് വിജയന്റെ സംവിധാനത്തിൽ അരുൺ പ്രസാദ് നിർമ്മിച്ച സിനിമയാണ് പ്ലാറ്റ് നം 4ബി. രാജീവ് ആലുങ്കലിന്റെയും റിയാസ് എം റ്റി യുടെയും വരികൾക്ക് നിഖിൽ പ്രഭ യുടെ സംഗീതത്തിൽ യേശുദാസ്, ജി വേണുഗോപാൽ നിഖിൽ പ്രഭ എന്നിവർ പാടിയിരിക്കുന്നു.[1]
ഫ്ലാറ്റ് നം 4ബി | |
---|---|
സംവിധാനം | കൃഷ്ണജിത് വിജയൻ |
നിർമ്മാണം | അരുൺ പ്രസാദ് |
രചന | റിയാസ് എം ടി |
അഭിനേതാക്കൾ | ലക്ഷ്മി ശർമ്മ ഇന്ദ്രൻസ് സ്വർണ്ണ തോമസ് |
സംഗീതം | നിഖിൽ പ്രഭ |
ഛായാഗ്രഹണം | [[]] |
വിതരണം | കൗടില്യ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപുറംകണ്ണികൾ
തിരുത്തുകചിത്രം കാണാൻ
തിരുത്തുക