സ്വർണ്ണ തോമസ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാള സിനിമാരംഗത്തെ ഒരു അഭിനേത്രി ആണ് സ്വർണ്ണ തോമസ്. 2014ലെ ഫ്ലാറ്റ് നം. 4ബി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.

വ്യക്തി ജീവിതം.

തിരുത്തുക

ചെല്ലാനം കണ്ടകടവ് അരിപ്പാട്ടുപറമ്പിൽ സാജന്റെ പുത്രിയായി 1995 മെയ് 25നു ജനിച്ച സ്വർണ്ണ തോമസിന് ഡാൻസ് കോറിയോഗ്രാഫർ ആകുന്നതിലായിരുന്നു താല്പര്യം. റായ്ഗഡിൽ ജനിച്ചു വളർന്ന സ്വർണ്ണ 10ആം വയസ്സിൽത്തന്നെ മഹാരാഷ്ട്ര യൂത്ത് ഫെസ്റ്റിവലിൽ ഡാൻസ് ഇനത്തിൽ പങ്കെടുത്തു.[1] ഡാൻസ് ഇന്ത്യ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. അമൃതടിവിചാനലിൽ വന്ന സൂപ്പർ ഡാൻസർ 2വിലും സ്വർണ്ണ പങ്കെടുത്തു. സീ റ്റിവിയിലെ ചക് ധൂം ധൂം എന്ന ഷോയിലും സ്വർണ്ണ പങ്കെടുത്തു.[2]

അഭിനയ ജീവിതം

തിരുത്തുക
  1. ഫ്ലാറ്റ് നം. 4ബി(2014)
  2. ടു ലെറ്റ് അമ്പാടി ടാക്കീസ്(2014)
  3. നയന(2014)
  4. പ്രണയകഥ(2014)
  5. ക്യൂ അടുത്ത് പുറത്തിറങ്ങുന്നു.
  1. http://www.spiderkerala.net/resources/10780-Swarna-Thomas-Malayalam-Actress-Profile-Biography-Upcoming-Movies.aspx
  2. http://cinetrooth.in/2015/12/28/swarna-thomas-actress-profile-and-biography/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സ്വർണ്ണ_തോമസ്&oldid=3648607" എന്ന താളിൽനിന്ന് ശേഖരിച്ചത്