ഫ്രീക്കൻസ്
2019 ഡിസംബർ 13ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ഹാസ്യ ചലച്ചിത്രമാണ് ഫ്രീക്കൻസ് (English: Freakens).[1][2] [3] അനീഷ് ജെ. കരിനാട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ബെസ്റ്റ് ഫിലിംസിന്റെ ബാനറിൽ ഇടക്കുന്നിൽ സുനിലാണ് നിർമ്മിച്ചത്.[4][5]
ഫ്രീക്കൻസ് | |
---|---|
സംവിധാനം | അനീഷ് ജെ. കരിനാട് |
നിർമ്മാണം | ഇടക്കുന്നിൽ സുനിൽ |
രചന | അനീഷ് ജെ. കരിനാട് |
അഭിനേതാക്കൾ | അനന്തു മുകുന്ദൻ, ബിജു സോപാനം, കൊച്ചു പ്രേമൻ, ഇന്ദ്രൻസ്, കുളപ്പുള്ളി ലീല |
സംഗീതം | സാനന്ദ് ജോർജ്ജ് |
ഛായാഗ്രഹണം | ആർ. വി. ശരൺ |
ചിത്രസംയോജനം | ഹാഷിം എം. |
സ്റ്റുഡിയോ | ബെസ്റ്റ് ഫിലിംസ് |
വിതരണം | ഹൈമാസ്റ്റ് സിനിമാസ് |
റിലീസിങ് തീയതി | 2019 ഡിസംബർ 13 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 124 മിനിറ്റ് |
അഭിനയിക്കുന്നവർ
തിരുത്തുക- അനന്തു മുകുന്ദൻ
- ബിജു സോപാനം
- സുൽഫിയ മജീദ്
- നിയാസ് ബക്കർ
- കൊച്ചു പ്രേമൻ
- ഇന്ദ്രൻസ്
- നെൽസൺ
- വഞ്ചിയൂർ പ്രവീൺ
- കുളപ്പുള്ളി ലീല
- കലാഭവൻ നവാസ്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവഹിച്ചത് |
---|---|
രചന, സംവിധാനം | അനീഷ് ജെ. കരിനാട് |
നിർമ്മാണം | ഇടക്കുന്നിൽ സുനിൽ |
ഛായാഗ്രഹണം | ആർ. വി. ശരൺ |
എഡിറ്റിംഗ് | ഹാഷിം എം. |
സംഗീതം | സാനന്ദ് ജോർജ്ജ് |
ഗാനരചന | അനീഷ് ജെ കരിനാട്, ഒ.എസ്.എ. റഷീദ് |
വസ്ത്രാലങ്കാരം | റാണ |
പശ്ചാത്തലസംഗീതം | സാനന്ദ് ജോർജ്ജ് |
മേക്കപ്പ് | സുധി |
നിർമ്മാണ നിയന്ത്രണം | മുരളി |
പി.ആർ.ഒ | എ. എസ് പ്രകാശ് ( A.S PRAKASH) |
കല | ജയൻ |
പോസ്റ്റർ ഡിസൈൻ | നിർമൽ ബേബി വർഗീസ്[6] |
റിലീസ്
തിരുത്തുക2019 ഡിസംബർ 13ന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.[7]
അവലംബം
തിരുത്തുക- ↑ "ഫ്രീക്കൻസ് - ഇന്ത്യൻ മൂവി റേറ്റിംഗ്". Indian Movie Rating. Retrieved 19 മാർച്ച് 2020.
- ↑ "ഫ്രീക്കൻസ് - ടൈംസ് ഓഫ് ഇന്ത്യ". Times of India. Retrieved 19 മാർച്ച് 2020.
- ↑ "ഫ്രീക്കൻസ് - ഫിൽമി ബീറ്റ്". ഫിൽമി ബീറ്റ്. Retrieved 19 മാർച്ച് 2020.
- ↑ Web Desk (6 December 2019). "ഫ്രീക്കന്മാർക്കൊരു സിനിമ". Web Desk. Retrieved 19 മാർച്ച് 2020.
- ↑ Web Desk. "ഫ്രീക്കൻസ് 13ന് തിയറ്ററുകളിലെത്തും". silma.in. Archived from the original on 2020-02-20. Retrieved 19 മാർച്ച് 2020.
- ↑ Web Desk (13 December 2019). "ഫ്രീക്കന്മാരുടെ "ഫ്രീക്കൻസ്" തിയേറ്ററുകളിൽ". ജനയുഗം. Archived from the original on 2020-06-07. Retrieved 19 മാർച്ച് 2020.
- ↑ Web Desk (19 December 2019). "ഫ്രീക്കൻസ് തിയേറ്ററുകളിൽ". മലയാളം എക്സ്പ്രസ്സ്. Archived from the original on 2020-02-20. Retrieved 19 മാർച്ച് 2020.