ഫൂലോ ജനോ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ദുംക
ഫൂലോ ജനോ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ജാർഖണ്ഡിലെ ദുംക ജില്ലയിലെ ഒരു തൃതീയ റഫറൽ സർക്കാർ മെഡിക്കൽ കോളേജാണ്. സിഡോ കൻഹു മുർമു യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഈ കോളേജ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതാണ്. കോളേജുമായി ബന്ധപ്പെട്ട ആശുപത്രി ദുംക ജില്ലയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ്.
മുൻ പേരു(കൾ) | ദുംക മെഡിക്കൽ കോളേജ് |
---|---|
തരം | മെഡിക്കൽ കോളേജ് & ആശുപത്രി |
സ്ഥാപിതം | 2019 |
മേൽവിലാസം | Dumka, Jharkhand, India, ഇന്ത്യ 24°16′23″N 87°16′55″E / 24.273°N 87.282°E |
അഫിലിയേഷനുകൾ | Sido Kanhu Murmu University |
വെബ്‌സൈറ്റ് | http://dumkamedicalcollege.org/ |
ചരിത്രം
തിരുത്തുകഇത് 2019 ലാണ് സ്ഥാപിതമായത്.
പാഠ്യപദ്ധതി
തിരുത്തുകജാർഖണ്ഡിലെ ഫുലോ ജനോ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ എംബിബിഎസ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും ഏറ്റെടുക്കുന്നു. [1]
പ്രവേശനം
തിരുത്തുകനാഷണൽ എലിജിബിലിറ്റി, എൻട്രൻസ് ടെസ്റ്റ് വഴിയുള്ള മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 2019-ലെ വാർഷിക ബിരുദ പ്രവേശനം 100 വിദ്യാർത്ഥികളാണ്. [2]
അവലംബം
തിരുത്തുക- ↑ "300 MBBS seats added in Jharkhand as SC gives nod to 3 new medical colleges". Hindustan Times. August 21, 2019.
- ↑ "Jharkhand Government to appoint 110 senior residents in 5 medical colleges in 4 days". Hindustan Times. September 22, 2019.