കോളേജ്

കലാലയം - ഉപരിപഠനത്തിനു വേണ്ടിയുള്ള സ്ഥാപനം

ബിരുദപഠനത്തിനായുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണു് കോളേജ്. കല, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം സാമ്പത്തിക ശാസ്ത്രം, ചരിത്രം തുടങ്ങീ ഒട്ടേറെ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമണിതു്. കോളേജുകളെ കലാശാലകൾ എന്നു മലയാളത്തിൽ വിശേഷിപ്പിക്കാറുണ്ടു്.

"https://ml.wikipedia.org/w/index.php?title=കോളേജ്&oldid=4089238" എന്ന താളിൽനിന്ന് ശേഖരിച്ചത്