ഫിറോസ് ഖാൻ
ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, സംവിധായകനും, നിർമ്മാതാവുമാണ് ഫിറോസ് ഖാൻ (ഹിന്ദി: फ़ेरोज़ ख़ान, ഉർദു: فیروز خان), ജനനം: സെപ്റ്റംബർ 25, 1939,
ഫിറോസ് ഖാൻ | |
---|---|
ജനനം | |
മരണം | 27 ഏപ്രിൽ 2009 ബാംഗളൂർ, കർണാടക, ഇന്ത്യ | (പ്രായം 69)
തൊഴിൽ | നടൻ, എഡിറ്റർ, നിർമാതാവ്, സംവിധായകൻ |
സജീവ കാലം | 1960–2007 |
ജീവിതപങ്കാളി(കൾ) | സുന്ദരി (1965–1985) |
കുട്ടികൾ | ഫർദീൻ ഖാൻ ലൈല ഖാൻ |
ആദ്യ ജീവിതം
തിരുത്തുകഫിറോസ് ഖാൻ ജനിച്ചത് ബാംഗ്ലൂരിലാണ്. അദ്ദേഹത്തിന്റെ പിതാവ് ഒരു അഫ്ഗാൻ പൌരനായിരുന്നു. മാതാവ് ഒരു ഇറാനിയുമായിരുന്നു.[1] അദ്ദേഹത്തിന്റെ സഹോദരന്മാരാണ് സഞ്ജയ് ഖാൻ, അക്ബർ ഖാൻ എന്നിവർ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം ഫിറോസ് മുംബൈയിലേക്ക് വരികയും പിന്നീട് ചലച്ചിത്ര രംഗത്തേക് വരികയും ചെയ്തു.
സിനിമ ജീവിതം
തിരുത്തുകആദ്യ് ചിത്രം 1960 ൽ ഇറങ്ങിയ ദീദി ആയിരുന്നു.
സ്വകാര്യ ജീവിതം
തിരുത്തുക1965 ൽ അദ്ദേഹം സുന്ദരിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ട് മക്കളുണ്ട്. ലൈല ഖാൻ, ഫർദീൻ ഖാൻ. 20 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇവരുടെ വിവാഹ മോചനം നടന്നു.
അവലംബം
തിരുത്തുക- ↑ "Biography for Feroz Khan". IMDB.com. Retrieved 2008-06-02.