ഫിറാഖ് ഗൊരഖ്‌പൂരി

ഇന്ത്യന്‍ എഴുത്തുകാരന്‍
(ഫിറാഖ് ഗോരാഖ്പു രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രഖുപതി സഹയ് 'ഫിറാഖ്' ഗൊരഖ്പൂരി ഒരു ഇന്ത്യൻ കവിയായിരുന്നു (1896-1982). ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രശസ്തരായ സമകാലിക ഉർദു കവികളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഉർദു സാഹിത്യത്തിലെ അതികായന്മാരായ സാഹിർ, ഇക്ബാൽ, ഭുപേന്ദ്ര നാഥ് കൗഷിക്, ഫൈസ് അഹമെദ് ഫൈസ്, കൈഫി ആസ്മി തുടങ്ങിയ സമകാലീനനായിരുന്നു ഇദ്ദേഹം. 1969-ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

ഫിറാഖ് ഗൊരഖ്‌പൂരി
ഫിറാഖ് ഗൊരഖ്‌പൂരി
ഫിറാഖ് ഗൊരഖ്‌പൂരി
ജനനംരഘുപതി സഹായ്
(1896-08-28)28 ഓഗസ്റ്റ് 1896
ഗോർഖ്‌പൂർ, ഇപ്പോൾ ഉത്തർ പ്രദേശിൽ, ബ്രിട്ടീഷ് ഇന്ത്യ
മരണം3 മാർച്ച് 1982(1982-03-03) (പ്രായം 85)
ന്യൂ ഡൽഹി, ഇന്ത്യ
തൂലികാ നാമംഫിറാഖ് ഗൊരഖ്‌പൂരി
തൊഴിൽകവി, എഴുത്തുകാരൻ, വിമർശകൻ, പണ്ഡിതൻ, അദ്ധ്യാപകൻ, പ്രസംഗകൻ
ഭാഷഉർദു, ഇംഗ്ലീഷ്, ഹിന്ദി
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംഎം.എ. ഇംഗ്ലീഷ് സാഹിത്യം
Genreകവിത, സാഹിത്യവിമർശകൻ
ശ്രദ്ധേയമായ രചന(കൾ)ഗുൽ-എ-നഘാമ
അവാർഡുകൾപദ്മ ഭൂഷൺ (1968)
ജ്ഞാനപീഠം (1969)
സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1970)
കയ്യൊപ്പ്

 Literature കവാടം

ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി ഗുൽ-ഇ-നഘ്മ ആണ്. റൂഹ്-ഒ-ക്വയാനത്, ഗുൽ-ഇ-റാന, നഗ്മ-നുമാ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.

"https://ml.wikipedia.org/w/index.php?title=ഫിറാഖ്_ഗൊരഖ്‌പൂരി&oldid=4105682" എന്ന താളിൽനിന്ന് ശേഖരിച്ചത്