ഫലകത്തിന്റെ സംവാദം:Weather box
Latest comment: 11 വർഷം മുമ്പ് by Raghith
പുതിയ മാറ്റങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ മുൻപുണ്ടായിരുന്ന മലയാളം നഷ്ടപ്പെട്ടിട്ടുണ്ട്. അവ മലയാളത്തിലേക്ക് മാറ്റേണ്ടതുണ്ട്. സമയം പോലെ മാറ്റുന്നതാണ്. ഞാൻ പുതുക്കിയവ തിരിച്ചിടരുതെന്ന് അഭ്യർഥിക്കുന്നു. കാരണം കാലാവസ്ഥയുടെ പല ലേഖനങ്ങളിലും പ്രശ്നമുണ്ട്. (ഉദാ: മക്കിന്നി (ടെക്സസ്) എന്നതിന്റെ മുൻരൂപം) അതിനാൽ ഇംഗ്ലീഷ് വിക്കിയിലെ ഫലകവുമായി നമുക്ക് ഒത്തുപോകേണ്ടതുണ്ട്. --റോജി പാലാ (സംവാദം) 17:28, 24 മേയ് 2013 (UTC)
- ഒരു വിധം ചെയ്തു--റോജി പാലാ (സംവാദം) 18:35, 26 മേയ് 2013 (UTC)