ഫലകത്തിന്റെ സംവാദം:2012/സെപ്റ്റംബർ

Latest comment: 11 വർഷം മുമ്പ് by Saleeshkumar2000

ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അംഗീകാരം അത്ര പ്രധാനപ്പെട്ട കാര്യമാണോ? കൗൺസിലിനു തന്നെ എത്രത്തോളം ശ്രദ്ധേയതയുണ്ട്? -- റസിമാൻ ടി വി 07:29, 14 ഒക്ടോബർ 2012 (UTC)Reply

നേരോ? ക്ഷമിക്കുക. ഞാൻ പ്രാദേശിക വാദിയായതല്ല. സെപ്തംബർ 30 ലെ മാതൃഭൂമി ദിനപ്പത്രം ശ്രദ്ധിച്ചാൽ അതിന്റെ പ്രാധാന്യം മനസിലാകുമെന്ന് വിചാരിക്കുക. അല്ലയെങ്കിൽ മായ്ച്ചുകളയുക.--സലീഷ് (സംവാദം) 07:44, 14 ഒക്ടോബർ 2012 (UTC)Reply
"2012/സെപ്റ്റംബർ" താളിലേക്ക് മടങ്ങുക.