ഫലകത്തിന്റെ സംവാദം:പ്രധാനതാൾ-തലക്കെട്ട്
Latest comment: 4 വർഷം മുമ്പ് by Adithyak1997
ഇതിൽ ര കഴിഞ്ഞ് വരുന്ന അക്ഷരങ്ങളുടെ ക്രമം എന്തുകൊണ്ടാണ് മാറി കിടക്കുന്നത്? --അഞ്ചാമൻ (സംവാദം) 06:20, 28 ഡിസംബർ 2019 (UTC)
- വേറെ ക്രമം എന്താണ്? അക്ഷരമാല കാണുക--പ്രവീൺ:സംവാദം 14:03, 28 ഡിസംബർ 2019 (UTC)
- @Praveenp: അഞ്ചാമൻ ഈ ചോദ്യം പോസ്റ്റ് ചെയ്തത് 06:20നാണ്. അതിനു ശേഷം ഞാൻ ഈ ഫലകവുമായി ബന്ധപ്പെട്ട ഫലകത്തിൽ തിരുത്തൽ നടത്തിയിരുന്നു. എന്നാൽ മറുപടി നൽകാൻ വിട്ടുപോയി (നടത്തിയ മാറ്റം). ഇപ്പോൾ ഫലകം ശെരിയായ രീതിയിൽ ആണുള്ളത്. Adithyak1997 (സംവാദം) 05:03, 9 ജനുവരി 2020 (UTC)