ഫലകത്തിന്റെ സംവാദം:കേരളത്തിലെ മരങ്ങൾ
Latest comment: 10 വർഷം മുമ്പ് by Rojypala in topic വിളാത്തിയും ബ്ലാങ്കമരവും
ഈ തലക്കെട്ട് ആശയക്കുഴപ്പമുളവാക്കുന്നു. ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്താണു്? കേരളത്തിൽ കാണപ്പെടുന്ന മരങ്ങൾ എന്നാണോ കേരളത്തിൽ മാത്രം വളരുന്ന മരങ്ങൾ എന്നാണോ ? --Anoopan (സംവാദം) 08:09, 16 മാർച്ച് 2012 (UTC)
- ഇതിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ മരങ്ങൾ എന്ന ഘടനാസവിശേഷതകൾ ഇല്ലാത്ത സസ്യങ്ങളും ഉണ്ടല്ലോ ?!--സുഗീഷ് (സംവാദം) 19:20, 25 മാർച്ച് 2012 (UTC)
വിളാത്തിയും ബ്ലാങ്കമരവും
തിരുത്തുകവിളാത്തിമരം ഇതും ബ്ലാങ്കമരം ഇതും കണ്ണികളായി കൊടുത്തിട്ടുണ്ടല്ലോ, പക്ഷേ വിളാവ് എന്ന താളിൽ ഇതിനെയാണ് ഈ രൺറ്റു പേരിലും അറിയപ്പെടുന്നതെന്നും കാണുന്നു. ഇതു രണ്ടും വേണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:45, 8 ജൂലൈ 2014 (UTC)
- ഫലകം അപൂർണ്ണമാണ്. റിപ്പീറ്റ് ഉള്ളത് ഇനിയും കാണും. ഉൾപ്പെടുത്താനുള്ളവയും വളരെയധികം ഉണ്ട്. ഇതൊക്കെ സമയക്കുറവിനാൽ മുടങ്ങിയ സേവനങ്ങളാണ്.--റോജി പാലാ (സംവാദം) 17:02, 8 ജൂലൈ 2014 (UTC)