പ്രധാനം
ക്രമരഹിതം
സമീപസ്ഥം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
ധനസമാഹരണം
വിക്കിപീഡിയ സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഫലകം
:
പ്രധാനതാൾ-ചരിത്രരേഖ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
ചരിത്രരേഖ
ഇന്നലെ
ഇന്ന്
നാളെ
മേയ് 2
1953 -
ഹുസൈൻ രാജാവ്
ജോർദ്ദാനിലെ
രാജാവായി വാഴിക്കപ്പെട്ടു.
1982 -
ഫാക്ലാൻഡ്സ് യുദ്ധം
: ബ്രിട്ടീഷ് അന്തർവാഹിനി
കോൺക്വെറർ
, അർജന്റീനിയൻ പടക്കപ്പലായ
ജനറൽ ബെൽഗ്രാനോയെ
മുക്കി.
മേയ് 3
1494 -
ക്രിസ്റ്റഫർ കൊളംബസ്
ഇന്ത്യയിലേക്കുള്ള യാത്രയിൽ ആദ്യമായി കര കാണുന്നു; ഈ കര പിന്നീട്
ജമൈക്ക
എന്നറിയപ്പെട്ടു.
1802 -
വാഷിംഗ്ടൺ ഡി. സി.
നഗരമായി.
1947 - യുദ്ധാനന്തര
ജാപ്പനീസ് ഭരണഘടന
നിലവിൽവന്നു.
2002 -
മിഗ്-21 വിമാനം
ബാങ്ക് ഓഫ് രാജസ്ഥാനു
മുകളിൽ തകർന്നു വീണ് 8 പേർ മരിക്കുന്നു.
2005 -
ഇറാക്കിന്റെ
ചരിത്രത്തിൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.
മേയ് 4
1493
- ഡിമാർക്കേഷൻ രേഖയെ അടിസ്ഥാനമാക്കി, പോപ്പ് അലക്സാണ്ടർ ആറാമൻ,
അമേരിക്കയെ
സ്പെയിനിനും
പോർച്ചുഗലിനുമായി
വിഭജിച്ചു.
1494
-
കൊളംബസ്
ജമൈക്കയിലെത്തി
.
1675
- ഇംഗ്ലണ്ടിലെ
ചാൾസ് രണ്ടാമൻ രാജാവ്
,
റോയൽ ഗ്രീനിച്ച് വാനനിരീക്ഷണകേന്ദ്രം
നിർമ്മിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
1799
- നാലാം ആംഗ്ലോ-മൈസൂർ യുദ്ധം:
ശ്രീരംഗപട്ടണം യുദ്ധത്തിന്റെ
അന്ത്യം - ജനറൽ ജോർജ് ഹാരിസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം കോട്ട പിടിച്ചടക്കി.
ടിപ്പു സുൽത്താൻ
കൊല്ലപ്പെട്ടു.
1904
-
പനാമ കനാലിന്റെ
നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
1912
- ഗ്രീക്ക് ദ്വീപായ റോഡ്സ്,
ഇറ്റലി
അധിനിവേശപ്പെടുത്തി.
1930
- ബ്രിട്ടീഷ് പൊലീസ്,
മഹാത്മാഗാന്ധിയെ
അറസ്റ്റ് ചെയ്ത് യെർവാദാ സെണ്ട്രൽ ജയിലിലേക്ക് മാറ്റി.
1953
- കിഴവനും കടലും (ദ് ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന കൃതിക്ക്
ഏണസ്റ്റ് ഹെമിങ്വേ
പുലിസ്റ്റർ അവാർഡിനർഹനായി.
1979
-
മാർഗരറ്റ് താച്ചർ
യു.കെ.യുടെ
ആദ്യ വനിതാപ്രധാനമന്ത്രിയായി.
1980
- യൂഗോസ്ലാവ്യൻ പ്രസിഡണ്ട്
ജോസിപ് ബ്രോസ് ടിറ്റോ
മരണമടഞ്ഞു.
1994
-
ഗാസാ മുനമ്പിലും
ജെറീക്കോവിലും
പാലസ്തീന്
സ്വയംഭരണം അംഗീകരിച്ചു കൊണ്ട്,
ഇസ്രയേൽ
പ്രധാനമന്ത്രി
യിറ്റ്ഷാക് റാബിനും
പാലസ്തീൻ വിമോചനമുന്നണി
നേതാവ്
യാസർ അറഫാത്തും
ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.