ഫയർബോഗ്, കാലിഫോർണിയ
ഫയർബോഗ് (മുമ്പ്, ഫയർബോഗ്സ് ഫെറി[10]) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഫ്രെസ്നോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 5,743 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 7,549 ആയി വർദ്ധിച്ചിരുന്നു. സാൻ ജൊവാക്വിൻ നദിയുടെ പടിഞ്ഞാറേ കരയിൽ ഫ്രെസ്നോയ്ക്ക് 38 മൈൽ (61 കിലോമീറ്റർ) പടിഞ്ഞാറായി,[11] സമുദ്രനിരപ്പിൽനിന്ന് ഏകദേശം 151 അടി (46 മീറ്റർ)[8] ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
Firebaugh, California | |||||
---|---|---|---|---|---|
City of Firebaugh | |||||
Northbound N St. (Highway 33) at 13th Street in 2006. | |||||
| |||||
Motto(s): "The Jewel of the San Joaquin!"[1] | |||||
Location of Firebaugh in Fresno County, California. | |||||
Coordinates: 36°51′32″N 120°27′22″W / 36.85889°N 120.45611°W | |||||
Country | United States of America | ||||
State | California | ||||
County | Fresno | ||||
Incorporated | September 17, 1914[2] | ||||
• Mayor | Felipe Perez[3] | ||||
• Mayor Pro Tem | Marcia Sablan [3] | ||||
• State senator | Jean Fuller (R)[4] | ||||
• State assemblyman | Joaquin Arambula (D)[5] | ||||
• Congressman | David Valadao (R)[6] | ||||
• ആകെ | 3.57 ച മൈ (9.25 ച.കി.മീ.) | ||||
• ഭൂമി | 3.52 ച മൈ (9.11 ച.കി.മീ.) | ||||
• ജലം | 0.06 ച മൈ (0.14 ച.കി.മീ.) 1.62% | ||||
ഉയരം | 151 അടി (46 മീ) | ||||
(2010) | |||||
• ആകെ | 7,549 | ||||
• കണക്ക് (2016)[9] | 8,311 | ||||
• ജനസാന്ദ്രത | 2,363.09/ച മൈ (912.39/ച.കി.മീ.) | ||||
സമയമേഖല | UTC-8 (PST) | ||||
• Summer (DST) | UTC-7 (PDT) | ||||
ZIP code | 93622 | ||||
ഏരിയ കോഡ് | 559 | ||||
FIPS code | 06-24134 | ||||
GNIS feature IDs | 277514, 2410507 | ||||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ https://commons.wikimedia.org/wiki/File:Firebuaghbk2-1024x667.jpg
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 6, 2013.
- ↑ 3.0 3.1 "City Council". City of Firebaugh. Retrieved July 9, 2017.
- ↑ "Senators". State of California. Retrieved April 6, 2013.
- ↑ "Members Assembly". State of California. Retrieved April 6, 2013.
- ↑ "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 5, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ 8.0 8.1 "Firebaugh". Geographic Names Information System. United States Geological Survey.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. ISBN 1-884995-14-4.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. ISBN 1-884995-14-4.