ആഥൻസിൽ 387 BCയിൽ പ്ലേറ്റോ (428/427 BC – 348/347 BC) ആണ് അക്കാദമി തുടങ്ങിയത് (Ancient Greek: Ἀκαδημία). അരിസ്റ്റോട്ടിൽ (384–322 BC) തന്റെ സ്വന്തം സ്കൂൾ ആയ ലൈസിയം തുടങ്ങും മുമ്പ് അവിടെ 20 വർഷത്തോളം (367–347 BC) പഠിച്ചു, 83 BCൽ ലാറിസ്സായിലെ ഫിലോയുടെ മരണംവരെ ഹെല്ലെനിസ്റ്റിക് കാലഘട്ടത്തിൽ സംശയവാദികളുടെ പഠനസമ്പ്രദായമായി ഇതു നിലനിന്നു. ആഥൻസിൽ തത്ത്വചിന്തകർ അതുകഴിഞ്ഞും പ്ലേറ്റൊയുടെ തത്ത്വശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരുന്നെങ്കിലും 410 AD വരെ ഒരു സ്ഥാപനമായി അതുമാറിയില്ല. അക്കാദമിയെ ഇക്കാലത്ത് നവീകരണത്തിന്റെ ഇടമായിനിലനിർത്തിയിരുന്നു.529ADൽ ജസ്റ്റീനിയൻ ഒന്നാമൻ അന്നു നിലനിന്ന അക്കാദമിയെ അടച്ചിടുന്നതു വരെ അതു നിലനിന്നു.

അക്കാദമി നിലനിന്നയിടം

തിരുത്തുക
 
അക്കാദമിയിലേയ്ക്കുള്ള പുരാതന പാത.
 
Map of Ancient Athens. The Academy is north of Athens.

ഈ പ്രദേശം ഇരുപതാം നൂറ്റാണ്ടിൽ വീണ്ടും കണ്ടെത്തി. ഇവ്ടെ അനേകം ഖനങ്ങൾ നടന്നിട്ടുണ്ട്. ഈ സ്ഥലം സന്ദർശിക്കുവാൻ പണം ആവശ്യമില്ല.[1]

The Three Platonic Eras

തിരുത്തുക
 
The School of Athens by Raphael (1509–1510), fresco at the Apostolic Palace, Vatican City.

Destruction of the Academy

തിരുത്തുക
 
The archaeological site of Plato's academy.
 
Emperor Justinian I.

ഇതും കാണൂ

തിരുത്തുക
  • Academy of Athens (modern)
  • Agora
  • Hellenistic philosophy
  • Platonic Academy (Florence)
  • Platonism
  • Peripatetic school
  • Stoicism
  • Epicureanism
  • Neoplatonism
"https://ml.wikipedia.org/w/index.php?title=പ്ലേറ്റോയുടെ_അക്കാദമി&oldid=3392032" എന്ന താളിൽനിന്ന് ശേഖരിച്ചത്