ലൈസിയം
ലൈസിയം (Ancient Greek: Λύκειον, Lykeion) or Lycaeum അപ്പോളോ ലൈസിയൂസ് എന്ന ദേവനായി സ്ഥാപിച്ച ദേവാലയമായിരുന്നു. ("ചെന്നായ ദൈവമായ അപ്പോളോ"[1]).
അരിസ്റ്റോട്ടിൽ 334-335 ബി. സി.ഇ.യിൽ അവിടെ സ്ഥാപിച്ച തത്ത്വശാസ്ത്രത്തിന്റെ പാഠശാലയാണ്. 323 ബി സി ഇ യിൽ ആഥൻസിൽ നിന്നും അദ്ദേഹത്തിന്റെ പാലായനത്തിനു വളരെക്കഴിഞ്ഞും ഈ പാഠശാല നിലനിന്നു. 86 ൽ റോമൻ സൈന്യാധിപൻ ആയ സുല്ല അവിടം ആക്രമിച്ചപ്പോൾ ആ പാഠശാല നശിപ്പിക്കുന്നതുവരെ അതു നിലനിലനിന്നു.[2]
1996ൽ ഹെല്ലെനിക് പാർലിമെന്റിനു പിറകിലുള്ള ഒരു പാർക്കിൽ ലൈസിയത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി..[3]
ലൈസിയം
തിരുത്തുകഅരിസ്റ്റോട്ടിലിനു വളരെമുമ്പുതന്നെ ലൈസിയം തത്ത്വശാസ്ത്രപരമായ തർക്കങ്ങൾക്കും ചർച്ചകൾക്കുമായി ഉപയോഗിച്ചുവന്നിരുന്നു. സിയോസിലെ പ്രോഡിക്കസ് പ്രോട്ടഗോറസ് തുടങ്ങിയ ഒട്ടനേകം തത്ത്വജ്ഞാനികൾ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. അവിടെ പഠിപ്പിച്ച തത്ത്വജ്ഞാനികളിൽ ഏറ്റവും പേരുകേട്ടവർ ഐസോക്രട്ടീസ് പ്ലേറ്റൊ (അക്കാദമിയിലെ), പ്രശസ്തനായ സോക്രട്ടീസ് എന്നിവരുണ്ട്.[4] .
References
തിരുത്തുക- ↑ Morison, William. "The Lyceum". Internet Encyclopedia of Philosophy. ISSN 2161-0002. Retrieved 23 November 2016.
- ↑ Morison, William (2006). "The Lyceum". Internet Encyclopedia of Philosophy. Retrieved 30 October 2009.
- ↑ "Aristotle's Lyceum opens to the public". Greece National Tourist Office. 2014. Archived from the original on 2016-11-23. Retrieved 22 November 2016.
- ↑ Stenudd, Stefan, "Aristotle: His Life, Time, and Work", Stennud.