പ്ലുംബാജിനേസീ
കേരളത്തിൽ കാണുന്ന വെള്ളക്കൊടുവേലി, നീലക്കൊടുവേലി, ചെത്തിക്കൊടുവേലി എന്നിവ അടങ്ങിയ സസ്യകുടുംബമാണ് പ്ലുംബാജിനേസീ (Plumbaginaceae). 24 ജനുസുകളിലായി ഏതാണ്ട് 800 സ്പീഷിസുകൾ ഉള്ള ഒരു സപുഷ്പി സസ്യകുടുംബമാണിത്, ലീഡ്‌വേർട്ട് (leadwort) കുടുംബം എന്ന് അറിയപ്പെടുന്നു. എല്ലാവിധ പരിസ്ഥിതികളിലും ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. മിക്കവയും ബഹുവർഷ കുറ്റിച്ചെടികളാണെങ്കിലും ഇതിൽ ചില വലിയ വള്ളികളും ഉണ്ട്. പ്രാണികളാണ് പരാഗണം നടത്തുന്നത്. ഔഷധസസ്യങ്ങളായും അലങ്കാരച്ചെടികളായും വളർത്തിവരുന്നു.
പ്ലുംബാജിനേസീ | |
---|---|
നീലക്കൊടുവേലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Plumbaginaceae |
genera | |
See text |
ജനുസുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Plumbaginaceae in Topwalks Archived 2016-03-03 at the Wayback Machine.
- Plumbaginaceae Archived 2005-04-27 at the Wayback Machine. in L. Watson and M.J. Dallwitz Archived 2007-01-03 at the Wayback Machine. (1992 onwards). The families of flowering plants Archived 2007-01-03 at the Wayback Machine..
- NCBI Taxonomy Browser
- links at CSDL, Texas Archived 2008-10-12 at the Wayback Machine.
വിക്കിസ്പീഷിസിൽ Plumbaginaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Plumbaginaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.