പ്ലമേറിയ ആൽബ

മരത്തിന്റെ സ്പീഷീസ്

പ്ലമേറിയ ജനുസ്സിൽപ്പെട്ട ഒരു സ്പീഷീസാണ് പ്ലമേറിയ ആൽബ. മധ്യ അമേരിക്കയിലേയും കരീബിയനിലേയും തദ്ദേശീയമായ ഈ സസ്യം തെക്കൻ ഏഷ്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും സാധാരണവും പ്രകൃതിദത്തമായും കാണപ്പെടുന്നു. ഡോക് ചമ്പ എന്നറിയപ്പെടുന്ന ലാവോസിന്റെ ദേശീയ പുഷ്പമായ പ്ലമേറിയ ആൽബ ഭാഗ്യ ചിഹ്നവുമാണ്.

പ്ലമേറിയ ആൽബ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Plumeria
Species:
alba
Synonyms[1]
  • Plumeria revolutifolia Stokes

പൊതുവായ പേരുകൾ തിരുത്തുക

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "The Plant List: A Working List of All Plant Species". Retrieved June 26, 2014.
  2. 2.0 2.1 Dy Phon Pauline, 2000, Plants Utilised In Cambodia, printed by Imprimirie Olympic, Phnom Penh

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്ലമേറിയ_ആൽബ&oldid=3638274" എന്ന താളിൽനിന്ന് ശേഖരിച്ചത്