സർവ്വകലാശാലകളിലേയും കോളേജുകളിലെയും മുതിർന്ന അധ്യാപകരെയാണ് സാധാരണയായി പ്രൊഫസർ എന്നാണ് വിളിക്കുന്നത്.(Professor ചുരുക്കത്തിൽ Prof.[1]) . ലത്തീൻ ഭാഷയിൽ "person who professes". [1] മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ഏറ്റവും മുതിർന്ന അധ്യാപക തസ്തികയാണിത് [2][3]

പ്രൊഫസർ Professor
Albert Einstein as a professor
തൊഴിൽ / ജോലി
ഔദ്യോഗിക നാമം Professor
തരം / രീതി Education, research, teaching
പ്രവൃത്തന മേഖല Academics
വിവരണം
അഭിരുചികൾ Academic knowledge, research, writing journal articles or book chapters, teaching
വിദ്യാഭ്യാസ യോഗ്യത Master's degree, doctoral degree (e.g., PhD), professional degree, or other terminal degree
തൊഴിൽ മേഘലകൾ Academics
അനുബന്ധ തൊഴിലുകൾ Teacher, lecturer, reader, researcher
  1. 1.0 1.1 Harper, Douglas. "Professor". Online Etymology Dictionary. Retrieved 2007-07-28.
  2. Pettigrew, Todd (2011-06-17). "Assistant? Associate? What the words before "professor" mean: Titles may not mean what you think they do". Maclean's. Retrieved 2016-10-06.
  3. "United Kingdom, Academic Career Structure". European Univesrsity Institute. Retrieved 28 November 2017.
"https://ml.wikipedia.org/w/index.php?title=പ്രൊഫസ്സർ&oldid=3518133" എന്ന താളിൽനിന്ന് ശേഖരിച്ചത്