പ്രിയങ്കാ ചതുർവേദി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് പ്രിയങ്കാ ചതുർവേദി (ജനനം 19 നവംബർ 1979) ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താക്കളിൽ ഒരാളായിരുന്ന പ്രിയങ്ക തെഹൽക ഫസ്റ്റ് പോസ്റ്റ് ഡെയ്ലി ന്യൂസ് അനാലിസിസ് എന്നിവയിൽ ലേഖികയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4] രണ്ടു എൻജിഒകളുടെ ട്രസ്റ്റി ആയ ഇവർ കുട്ടികളുടെ വിദ്യാഭ്യാസം സ്ത്രീ ശാക്തീകരണം ആരോഗ്യം എന്നിവയ്ക്കു വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി ഒരു പുസ്തക നിരൂപണ ബ്ലോഗുള്ള പ്രിയങ്കയുടെ ബ്ലോഗ് ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് പുസ്തക നിരൂപണ വെബ് ബ്ലോഗുകളിൽ ഒന്നാണ്.[5]

പ്രിയങ്കാ ചതുർവേദി
Priyanka Chaturvedi
ജനനം (1979-11-19) 19 നവംബർ 1979  (44 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽരാഷ്ട്രീയപ്രവർത്തക
സജീവ കാലം2010 – ഇതുവരെ
രാഷ്ട്രീയ കക്ഷിശിവസേന (2019 - മുതൽ)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (2010 - 2019)
കുട്ടികൾ2

അവലംബങ്ങൾ

തിരുത്തുക
  1. "Congress's new media team to meet on Wednesday-Politics News – IBNLive Mobile". CNN-IBN. 28 May 2013. Archived from the original on 3 August 2014. Retrieved 26 January 2017.
  2. "Tehelka " Priyanka Chaturvedi". Tehelka. 2013. Archived from the original on 9 October 2015. Retrieved 26 January 2016.
  3. "Priyanka Chaturvedi – DNA". Daily News and Analysis. 2013. Retrieved 30 September 2013.
  4. "Latest News from Author Priyanka Chaturvedi". First Post (India). 2013. Archived from the original on 2021-02-03. Retrieved 30 September 2013.
  5. About Priyanka Chaturvedi
"https://ml.wikipedia.org/w/index.php?title=പ്രിയങ്കാ_ചതുർവേദി&oldid=4100246" എന്ന താളിൽനിന്ന് ശേഖരിച്ചത്