ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു വാരികാ വർത്തമാനപ്പത്രം ആണ്‌ തെഹൽക്ക. തരുൺ തേജ്പാൽ ആണ്‌ ഇതിന്റെ എഡിറ്റർ[3]. 2000-ൽ നിലവിൽ വന്ന തെഹൽക്ക.കോം എന്ന വെബ്‌സൈറ്റിൽ(ഇന്റർനെറ്റ് വർത്തമാനപ്പത്രം) നിന്നുമാണ്‌ തെഹൽക്കയുടെ തുടക്കം. പ്രതിരോധ ഇടപാടുകളിലെ അഴിമതി[4], ഗുജറാത്ത് കലാപത്തെ കുറിച്ച വെളിപ്പെടുത്തൽ തുടങ്ങി നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ തെഹൽക പ്രസിദ്ധീകരിച്ചിട്ടുണ്ട്[5][6][7].

Tehelka
Tehelka Logo.gif
Editor-in-chiefTarun Tejpal
ഗണംNews
പ്രസിദ്ധീകരിക്കുന്ന ഇടവേളWeekly
സർക്കുലേഷൻ110,000 [1][2]
ആദ്യ ലക്കം2003
രാജ്യംIndia
ഭാഷEnglish, Hindi
വെബ് സൈറ്റ്http://tehelka.com

സ്ഥാപകാംഗങ്ങൾതിരുത്തുക

പത്രാധിപ സമിതിതിരുത്തുക

 • എഡിറ്റർ ഇൻ ചീഫ്‌ - തരുൺ ജെ. തേജ്‌പാൽ
 • എക്സിക്യുട്ടീവ്‌ ഏഡിറ്റർ ‍- ശങ്കർശാൻ ഠാക്കൂർ
 • ന്യൂസ്‌ ആൻഡ്‌ ഇൻവെസ്റ്റിഗേഷൻസ്‌ എഡിറ്റർ - ഹരീന്ദർ ബവേജ
 • ഫീച്ചേർസ്‌ എഡിറ്റർ - ഷോമാ ചൗധരി
 • ബിസിനസ്‌ എഡിറ്റർ - ശന്തനു ഗുഹ റായ്‌

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

 1. Tehelka's circulation is over 110,00 copies while its readership is over 1.2 millions per week Business Standard, May 12, 2008.
 2. Tehelka storm rages on Shuchi Bansal in New Delhi, Rediff.com, June 11, 2004.
 3. http://saja.org/tejpal.html Archived 2007-12-01 at the Wayback Machine. തരുൺ തേജ്പാൽ തെഹൽക്ക എഡിറ്റർ
 4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 744. 2012 മെയ് 28. ശേഖരിച്ചത് 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)
 5. http://tehelka.com/story_main35.asp?filename=Ne031107gujrat_sec.asp Archived 2007-10-27 at the Wayback Machine. The Truth: Gujarat 2002 in the words of the men who did it], Tehelka, Wednesday, 7 November 2007
 6. "മീഡിയ സ്കാൻ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 677. 2011 ഫെബ്രുവരി 14. ശേഖരിച്ചത് 2013 മാർച്ച് 10. {{cite news}}: Check date values in: |accessdate= and |date= (help)
 7. "മീഡിയസ്കാൻ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 743. 2012 മെയ് 21. ശേഖരിച്ചത് 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)

കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=തെഹൽക&oldid=3634126" എന്ന താളിൽനിന്ന് ശേഖരിച്ചത്