പ്രിമുല വൾഗാരിസ്

ചെടിയുടെ ഇനം

പ്രിമുലേസീ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് പ്രിമുല വൾഗാരിസ്. കോമൺ പ്രൈംറോസ് [1] എന്നറിയപ്പെടുന്ന ഇവ പടിഞ്ഞാറൻ, തെക്കൻ യൂറോപ്പ്, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, തെക്കുപടിഞ്ഞാറൻ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. [2][3]

പ്രിമുല വൾഗാരിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Primulaceae
Genus:
Primula
Species:
vulgaris
Synonyms
  • Primula acaulis (L.) Hill
  • Primula veris var. acaulis L.

പദോൽപ്പത്തി

തിരുത്തുക

ലാറ്റിൻ പദം പ്രൈമസിന്റെ "പ്രൈം" എന്നതിന്റെ ചുരുക്കമാണ് പ്രിമുല എന്ന ശാസ്ത്രീയ നാമം. ഈ പുഷ്പം വസന്തകാലത്തിന്റെ ആദ്യം പ്രത്യക്ഷപ്പെടുന്ന ഒന്നാണ് എന്ന വസ്തുതയെ ഇത് സൂചിപ്പിക്കുന്നു.[4] പ്രാദേശിക നാമത്തിന് സമാന അർത്ഥമുണ്ട്: പ്രൈമ, "ആദ്യ" (feminine), റോസ, "റോസ്" എന്നിവ അടങ്ങിയ ലാറ്റിൻ വാക്കായ പ്രൈമ റോസയിൽ നിന്നാണ് പ്രൈംറോസ് എന്ന നാമം ഉത്ഭവിച്ചത്. [5]

ചിത്രശാല

തിരുത്തുക
  1. Natural History Museum: Primula vulgaris Archived 2009-03-22 at the Wayback Machine.
  2. Flora Europaea: Primula vulgaris
  3. പ്രിമുല വൾഗാരിസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 14 December 2017.
  4. François Couplan, Eva Styner, Guide to Wild Edible and Toxic Plants , Delachaux and Niestlé, coll. "The guides of the naturalist" ( ISBN 2-603-00952-4 )
  5. ഹാർപ്പർ, ഡഗ്ലസ്. "primrose". ഓൺലൈൻ എറ്റിമോളജി ഡിക്ഷണറി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രിമുല_വൾഗാരിസ്&oldid=3655437" എന്ന താളിൽനിന്ന് ശേഖരിച്ചത്